വരവിളിക്കോലങ്ങൾ

ഋതുപ്പകര്‍ച്ച മഴ,വെയില്‍ മനമതില്‍ അനുദിന ഋതുപ്പകര്‍ച്ച മക്കളെപ്പോറ്റുന്നോരമ്മ

അക്ഷരഖനിയുടെ സൂക്ഷിപ്പുകാർ

രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറയിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് പോകുന്ന വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വീഞ്ഞപ്പെട്ടിയുടെ പലകകൾ കൊണ്ടുണ്ടാക്കിയ തട്ടിൽ നിരത്തിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയ പുസ്തകങ്ങൾക്കും മാസികകൾക്കുമൊപ്പമാണ് നിസാമിനെ ഞാനാദ്യം കാണുന്നത്. പഴയ ബുക്കുകൾ തേടി മിക്ക വാരാന്ത്യങ്ങളിലും ഞാൻ അവിടെ പോയിരുന്നു.

കേൾവിയന്ത്രം

എൺപതു പിന്നിട്ട അന്നമ്മ ചേടത്തിയ്ക്ക് ശബ്ദ ശകലങ്ങളൊക്കെ പിന്നെയുമൊന്നു കേൾക്കാനൊരു പൂതി..

പ്രണയത്തിന്റെ ചില്ലുചീളുകൾ

ഊണുകഴിഞ്ഞ് ഗിരി ജെസിയോട് പിന്നെയും ഏറെനേരം സംസാരിച്ചു കിടന്നു. അതവരുടെ ശീലമാണ്. പിറ്റേന്ന് നാലുപേർക്കും ലഞ്ചിന് കൊണ്ടുപോകാനുള്ളത് വരെ ഒരുക്കി അടുക്കളവാതിൽ അടച്ച് സീന കിടപ്പുമുറിയിൽ എത്തുമ്പോഴേക്കും ഗിരി പതിവുപോലെ ഉറക്കത്തിന്റെ ഒന്നാം വാതിൽ കടന്നിരുന്നു.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

തൊട്ടാവാടി

ഗുരുവായൂരിൽനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിർത്തി വീണ്ടും പുറപ്പെടുന്ന നേരത്താണ് പ്ലാറ്റ്ഫോമിലൂടെ നടന്നകലുന്ന അവളെ ഞാൻ വീണ്ടും ഒരു മിന്നായം പോലെ കാണുന്നത്. അതെ, അവൾ തന്നെ!

കഥാവിചാരം

കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )

ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി.

ഞാനക്കുറൾ – 14

സുഗന്ധങ്ങളുടെ മേഘച്ചുരുളുകളിൽ നിന്നെന്ന പോലെ രാത്രി വൈകി അയ്യാത്തൻ ചായ്പിലേക്ക് എവിടെ നിന്നോ എത്തി. ഉറക്കത്തിലേക്കു തുളച്ചുകയറുന്ന ഊദുബത്തിയുടെയും കുന്തിരിക്കത്തിന്റെയും മണത്താൽ ഇരവി ഉണ൪ന്നു.
error: Content is protected !!
Copy link