മാഞ്ഞുപോയ് വീട്

ഉരുക്കിയ ശര്‍ക്കരമണം പരക്കുന്ന ചേലാപ്പുരം എന്ന നാട്ടില്‍നിന്നും സുഗന്ധി മറ്റൊരു നാട്ടിലേക്ക് മണവാട്ടിയായുള്ള യാത്രയിലാണ്. കേൾക്കുക

നോവുപാഠം എന്ന കവിത സമാഹാരമാണ് ആദ്യ പുസ്തകം. കേരള സാഹത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ യു എ ഇ യിൽ അ ക്ഷരക്കൂട്ടം നടത്തിയ ചെറുകഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ചെറുകഥയ്ക്ക് പാം അക്ഷര തൂലിക പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി യു എ ഇ യിൽ താമസിക്കുന്നു.