ലാജവന്തി, ഒരു നിശ്ചല ഛായാചിത്രം

വെയിലിന്റെ വെട്ടിത്തിളക്കം മങ്ങിതുടങ്ങിയ മധ്യാഹ്നങ്ങളിലൊന്നിൽ കേൾക്കുക

1956-ൽ കോട്ടയം ജില്ലയിലെ മലയോര കർഷക കേന്ദ്രമായ കാഞ്ഞിരപ്പിള്ളിയിൽ ജനനം. അച്ഛൻ ഡോ. കെ.സി. ചാക്കോ, അമ്മ റോസമ്മ. 'മറിയഗോറെറ്റി' എന്നാണ്റോസ്‌മരിയുടെ ശരിപ്പേര്. ആധുനിക മലയാളത്തിലെ ഏറ്റവും ശ്രദ്ധേയായ കവയിത്രികളിൽ ഒരാൾ. തന്റെ പിൻഗാമിയായി റോസ്‌മേരിയെ മാധവിക്കുട്ടി വിശേഷിപ്പിച്ചിട്ടുണ്ട്. 'ചാഞ്ഞുപെയ്യുന്നമഴ', വൃശ്ചികക്കാറ്റുവീശുമ്പോൾ', 'വേനലിൽഒരുപുഴ', 'ചെമ്പകംഎന്നൊരുപാപ്പാത്തി' തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പ്രമുഖ കൃതികൾ. ഇപ്പോൾ തിരുവന്തപുരത്തു താമസം.