Home Authors Posts by ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ

ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ

6 POSTS 0 COMMENTS
ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ എന്ന് മുഴുവൻ പേര്. ഉമേഷ് പണിക്കർ എന്നും അറിയപ്പെടുന്നു. അബുദാബിയിൽ താമസം. ലോകം മുഴുവൻ കാൽനടയായി യാത്ര ചെയ്യാനും, പർവ്വതാരോഹണത്തിനും, ചുറ്റുമുള്ളവരുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. യാത്രയിലും സാഹസിക പ്രവർത്തനങ്ങളിലും ഏർപ്പെടുകയും, സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുയും ചെയ്യുന്ന GlobalXplorers എന്നൊരു സ്ഥാപനം 2022-ൽ സ്ഥാപിച്ചു.

ഉക്രെയിനിലേക്കൊരു അവിചാരിത യാത്ര അഥവാ മരണമുഖത്തു നിന്നും ജീവിതത്തിലേക്കുള്ള യാത്ര – 3

"എല്ലാവരും തെറ്റുകൾ വരുത്തുന്നു, അതുകൊണ്ടാണ് അവർ പെൻസിലിന്റെ അറ്റത്ത് ഇറേസർ ഇടുന്നത്." എന്നെ വളരെയധികം സ്പർശിച്ച വാചകമാണിത്. ഈ അപൂർണ ലോകത്ത് സന്തോഷവും പൂർണതയും കണ്ടെത്തുകയാണ് പ്രധാനം.

ഉക്രെയിനിലേക്കൊരു അവിചാരിത യാത്ര അഥവാ മരണമുഖത്തു നിന്നും ജീവിതത്തിലേക്കുള്ള യാത്ര – 2

ചെർണോബിൽ നിരവധി നിഗൂഢതകളുള്ള ഒരു നാടാണ്. ഉക്രെയ്നിലെ കീവ് ഒബ്ലാസ്റ്റിലെ ഒരു നഗരമാണ് ചെർണോബിൽ. ചെർണോബിലിന് ആമുഖം ആവശ്യമില്ല.

ഉക്രെയിനിലേക്കൊരു അവിചാരിത യാത്ര അഥവാ മരണമുഖത്തു നിന്നും ജീവിതത്തിലേക്കുള്ള യാത്ര – 1

എൻ്റെ ചിന്തയിൽ ചെർണോബിൽ എന്ന വിഷയം ആദ്യമായി കടന്നു വന്നു. ഇതിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എന്നിരുന്നാലും, ഞാൻ കൂടുതൽ ശ്രദ്ധിക്കുകയോ താൽപ്പര്യം കാണിക്കുകയോ ചെയ്തില്ല അത്രകാലവും. അന്നു രാവിലെ പ്രഭാതഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ചെർണോബിലിനെക്കുറിച്ച് ഒരു നീണ്ട ചർച്ച നടന്നു.

നൈലിൻ്റെ നാട്ടിൽ – 3

എനിക്ക് ജീവിതമുള്ള കഥകൾ കേൾക്കാനാണിഷ്ടം. ഞാൻ കഥകൾക്കു പിന്നാലെ പോകുന്നു. ഇന്നൊരു പുതിയ ദിവസമാണ്, അലക്സാണ്ട്രിയയിലെ കാഴ്ചകൾ കാണാനൊരു മനോഹരമായ പ്രഭാതം കൂടി.

നൈലിൻ്റെ നാട്ടിൽ – 2

ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതാണ് ഗ്രേറ്റ് പിരമിഡ്. ഇതിന് യഥാർത്ഥത്തിൽ 482 അടി ഉയരമുണ്ടായിരുന്നു, പക്ഷേ മണ്ണൊലിപ്പും മിനുക്കിയ ചുണ്ണാമ്പുകല്ല് പാളികൾ നീക്കം ചെയ്തതും വഴി പിരമിഡിന്റെ ഉയരം 449 അടിയായി കുറഞ്ഞുവത്രേ.

നൈലിൻ്റെ നാട്ടിൽ – 1

ഫറോവയാവുകയായിരുന്നു കുട്ടിക്കാലത്തെ എൻ്റെ ഏറ്റവും വലിയ അഭിലാഷം. സ്ക്കൂളിൽ നിന്നും മമ്മി, പിരമിഡ് എന്നീ വാക്കുകൾ കേട്ടുതുടങ്ങിയതോടെയാണ് ആ സ്വപ്നം എന്നിൽ അങ്കുരിച്ചത്.

Latest Posts

- Advertisement -
error: Content is protected !!