പോലീസ് ഡയറി-1 : ഉളിയത്തടുക്ക

ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 50 ( അവസാന ഭാഗം)

തലച്ചോറിന് മാറാനുള്ള കഴിവുണ്ട്. നമ്മൾ ആവർത്തിക്കുന്ന ചിന്തകളും ശീലങ്ങളും ശ്രദ്ധയും പരിശീലനവും നമ്മുടെ തലച്ചോറിലെ ബന്ധങ്ങളെ സ്വാധീനിക്കുന്നു. അതുകൊണ്ട് മാറ്റം ഒരു ദിവസം കൊണ്ട് സംഭവിക്കുന്ന അത്ഭുതമല്ല. ചെറിയ മാറ്റങ്ങൾ നിരന്തരം ആവർത്തിച്ച് ജീവിതത്തിന്റെ ഭാഗമാകുന്ന പ്രക്രിയയാണത്. അതിനാൽ ഈ അമ്പത് ദിവസങ്ങൾ അവസാനമല്ല. ഇത് പരിശീലനം തുടരാനുള്ള ഓർമ്മപ്പെടുത്തലാണ്. ഇനി നിങ്ങൾക്ക് സ്വയം ചോദിക്കാം:

സാർത്തോവിൻ്റെ കുത്സിതചിന്തകൾ – 1

കഥാപരിസരം : 2011-16 ഗവ. സെക്രട്ടേറിയറ്റ് ക്യാമ്പസ്, തിരുവനന്തപുരം പ്രശസ്‌തനായ ഒരു സന്യാസിവര്യൻ ഗവ. സെക്രട്ടേറിയറ്റിലെ കൻ്റോൺമെൻ്റ് ഗേറ്റിലെത്തുന്നു. എത്തുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എന്നെ അറിയിച്ചിരുന്നുവെങ്കിലും അന്ന് സെക്രട്ടറിയേറ്റിൻ്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഈയുള്ളവൻ ജോലിത്തിരക്കുമൂലം അത് ഗേറ്റിൽ യഥാസമയം അറിയിക്കാൻ വിട്ടുപോയി.

അപ്പുറത്തെ മുറി

അപ്പുറത്തെ മുറിയിലെ കട്ടിലയിലാണ് ആദ്യമായി ചിതൽപ്പാടുകൾ കണ്ടത്. ‘ഇത്തിരി മണ്ണും പൊടിയുമല്ലേ, അതുകൊണ്ടിപ്പോഴെന്തു വരാൻ!’— ഒന്നു തട്ടിയിടാൻ പോലും തോന്നിയില്ല.

ബോഡി

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാനാദ്യം ചെയ്തത് മുന്നിൽ കണ്ട ടെലിഫോൺ ബൂത്തിൽ നിന്ന് ഞാൻ ഇന്ത്യയിൽ വന്നിറങ്ങിയ കാര്യം വീട്ടുകാരെ വിളിച്ചറിയിക്കലായിരുന്നു.

മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ

വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

ഒബ്സർവേഷൻ വീട്

കുളികഴിഞ്ഞുള്ള കണ്ണാടി നോട്ടങ്ങളിലെല്ലാം സ്വന്തം കൈകൾ രണ്ടു വിരലകലത്തിൽ അവരുടെ നെഞ്ചിലമർന്നു. രണ്ടു വിരലുകൾക്കിടയിൽപ്പെട്ട ഗോട്ടിയോളം പോന്ന ഒരുയർച്ച കുഞ്ഞമ്മയെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

കഥാവിചാരം

കഥാവിചാരം-4 : മോള് ( എസ് ആർ ലാൽ )

ഗ്രന്ഥാലോകത്തിൽ വന്ന ശ്രീ.എസ്.ആർ ലാലിന്റെ 'മോള് 'എന്ന കഥയുടെ ഇതിവൃത്തം ഇതുപോലെ ചിലരുടെ യാത്രകളും ജീവിതവും യാദൃശ്ചികതകളുമൊക്കെത്തന്നെയാണ്.

എന്റെ വായന : പെണ്‍കുരിശ് (കഥകള്‍) – സോണിയ റഫീക്ക്

നിത്യജീവിതത്തെ കഥകളുമായി ബന്ധിപ്പിക്കുന്ന കഥാകാരന്മാരാണ് മിക്ക എഴുത്തുകാരും. അവരുടെ സര്‍ഗ്ഗശേഷി എത്രത്തോളം മികച്ചതാണോ അത്രയും സ്വീകാര്യത അവരുടെ കഥകളില്‍ ഉണ്ടാകുകയും ചെയ്യും. കഥകള്‍ ജീവിതഗന്ധികള്‍ ആകുന്നത്പോലെ തന്നെയാണ് കഥകള്‍ പുതിയ മാനങ്ങള്‍ തേടുന്നതും .

രാജപുരത്തെ കൊലപാതകം -അവസാന ഭാഗം

ചീഞ്ഞളിഞ്ഞ ഇലകൾക്കടിയിൽ അടങ്ങി ഒളിഞ്ഞിരുന്ന അട്ടകൾ എവരുടെയും കാലുകളിൽ ചോരപടർത്തി തൂങ്ങിയാടി. അറപ്പും വെറുപ്പും പേടിയുമായി പോലീസുകാർ അട്ടകളെ തട്ടിയകറ്റാനും പറിച്ചെറിയാനും നോക്കി.
error: Content is protected !!
Copy link