ഇല്ലാത്ത രാജ്യത്തിൻറെ ഭൂപടം

പുത്രന് അഞ്ചു വയസ്സാകുവോളം ഒരു നല്ല ഗുരുവിനെ ആന്വേഷിച്ചു അവൾ നാടുനീളെ അലഞ്ഞു. അവിടെ ഒരു ഗുരുവുണ്ട്, ഇവിടെ ഒരു ഗുരുവുണ്ട്, പുഴയുടെ അക്കരയിൽ കേൾക്കുക

മൂവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തില്‍ ജനിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു. നൂറിന് മേൽ പതിപ്പുകളായ ഒരു സങ്കീർത്തനം പോലെ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം, അഭയം, അഷ്ട്ടപദി തുടങ്ങി നിരവധി നോവലുകളും കഥാസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. നിരവധി സിനിമകൾക്ക് തിരക്കഥയെഴുതി. സാഹിത്യ അക്കാദമി, വയലാർ അവാർഡ് ഉൾപ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങളും നേടി. സാഹിത്യ അക്കാദമി പ്രസിഡന്റായും സേവനം അനുഷ്ട്ടിച്ചു.