നൂര്‍ എന്ന പ്രകാശം

കോവൂരിലെ പെട്രോള്‍ ബങ്കിനു പിന്നിലുള്ള ഓടിട്ട വീടിന്‍റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്.. കേൾക്കുക

https://soundcloud.com/user-663077616/noor-enna-prakasham-final-out

ആലുവയ്ക്കടുത്തുള്ള കടുങ്ങലൂരില്‍ 1972 ല്‍ ജനിച്ചു. ആദ്യകഥ സമാഹാരവും ( ഘടികാരങ്ങള്‍ നിലക്കുന്ന സമയം) ആദ്യ നോവലും (മനുഷ്യന് ഒരു ആമുഖം) യഥാക്രമം 2001 ലും 2011 ലും കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരം, ബഷീര്‍ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ നേടി. മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്ററായി ജോലി ചെയ്യുന്നു