Home Authors Posts by ബിസി തോപ്പിൽ

ബിസി തോപ്പിൽ

13 POSTS 0 COMMENTS
ഓസ്‌ട്രേലിയയിൽ നേഴ്സ് ആണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശി

സ്ത്രീയുടെ വിജയം

ഇന്റർനാഷണൽ വിമൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളെ ആദരിക്കാൻ അസോസിയേഷൻ നടത്തിയ ചടങ്ങിൽ അവൾക്കും അവാർഡ് ഉണ്ടായിരുന്നു.

മതിൽ

നല്ല ആൾ സഞ്ചാരമുള്ള റോഡരികിലാണ് വീട്. വഴിയിലൂടെ പോകുന്നവരും വരുന്നവരും എല്ലാം വീട്ടിലേക്ക് എത്തിനോക്കുന്നതു വീടിനു ചുറ്റുപാടും വെച്ചിരിക്കുന്ന സിസിടിവി ക്യാമറയിലൂടെ ലോകത്തിൻ്റെ രണ്ടറ്റങ്ങളിൽ ഇരുന്ന് മക്കൾ കണ്ടുപിടിച്ചു.

പത്തു കൽപ്പനകൾ

പുറകെ നടന്നു ശല്യപ്പെടുത്തരുത്. വരാമെന്ന് പറഞ്ഞു പറ്റിക്കരുത്. ഏറെ കാത്തിരുന്ന് മുഷിപ്പിക്കരുത്. മോഹിപ്പിച്ച് വഞ്ചിക്കുകയുമരുത്.

പൊരുത്തപ്പെടല്‍

47 കിലോ ആയിരുന്നു സിമിയുടെ തൂക്കം. സനലിന് 75 -80 കിലോ എങ്കിലും ഉണ്ടാകും. രണ്ടുപേരും തമ്മിലുള്ള വ്യത്യാസം ചിലർക്കെങ്കിലും കല്യാണത്തിന് പറഞ്ഞുചിരിക്കാൻ ഒരു കാരണമായിരുന്നു.

ഷാഹിനാന്റെ ഹണിമൂൺ

പഠനം കഴിഞ്ഞ് നിക്കാഹും ഹണിമൂണും സ്വപ്നം കണ്ടിരിക്കുന്ന നാളുകളിലാണ് രണ്ടായിരത്തോടെ ലോകം അവസാനിക്കുമെന്ന വാർത്ത ഇടിത്തീയായി ഷാഹിനാൻ്റെ ചെവിയിൽ പതിച്ചത്.

പ്രണയത്തിന്റെ ചില്ലുചീളുകൾ

ഊണുകഴിഞ്ഞ് ഗിരി ജെസിയോട് പിന്നെയും ഏറെനേരം സംസാരിച്ചു കിടന്നു. അതവരുടെ ശീലമാണ്. പിറ്റേന്ന് നാലുപേർക്കും ലഞ്ചിന് കൊണ്ടുപോകാനുള്ളത് വരെ ഒരുക്കി അടുക്കളവാതിൽ അടച്ച് സീന കിടപ്പുമുറിയിൽ എത്തുമ്പോഴേക്കും ഗിരി പതിവുപോലെ ഉറക്കത്തിന്റെ ഒന്നാം വാതിൽ കടന്നിരുന്നു.

പിൻവിളി

ഇന്ന് പൗർണ്ണമിയായിരിക്കും. വട്ടമെത്തിയ ചന്ദ്രനെ കാണാൻ എന്തു ഭംഗിയാണ്! കണ്ണ് കിട്ടാതിരിക്കാൻ മുഖത്ത് അങ്ങിങ്ങ് വസൂരിക്കലയും.

ഒരു കേസ് സ്റ്റഡി

ഓരോ മണിക്കൂർ തോറുമുള്ള രോഗികളുടെ ഒബ്സർവേഷൻ റൗണ്ട്സിൽ ആയിരുന്നു ഞാൻ.

വെറുതേ കിട്ടിയ ബന്ധങ്ങൾ

സ്കൂളിൽ ലഞ്ച് ബ്രേയ്ക്കിനുള്ള മണിയൊച്ചക്കായി കാത്തിരിക്കുകയായിരുന്നു ഞാൻ. വിശപ്പിന്റെ മണിമുഴക്കം കുറേ നേരമായി കാതിൽ മൂളാൻ തുടങ്ങിയിട്ട്.

ബന്ധുര കാഞ്ചനക്കൂട്

ബോർഡിംഗ് പാസ്സിൽ നോക്കി സീറ്റ് നമ്പർ ഒന്നുകൂടി ഉറപ്പിച്ച് ഗോപി മാഷ് വിമാനത്തിലെ സീറ്റുകൾക്കിടയിലൂടെ നടന്നു. ഒരാൾക്ക് തന്നെ കഷ്ടിച്ചു നടക്കാൻ പറ്റിയ വളരെ ഇടുങ്ങിയ വഴി.

Latest Posts

- Advertisement -
error: Content is protected !!