Home Authors Posts by ഫൈസൽ ബാവ

ഫൈസൽ ബാവ

17 POSTS 0 COMMENTS
മലപ്പുറം ജില്ലയിൽ ആമയം എന്ന ഗ്രാമത്തിൽ ജനനം 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു ഏറെ കാലം പ്രവാസി ആയിരുന്നു. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രേറിയൻ.

മുൻകൂട്ടി പ്രവചിക്കപ്പെട്ട മരണം: മറക്കാൻ പാടില്ലാത്ത മറ്റൊരു സെപ്റ്റംബർ 11

സെപ്റ്റംബർ 11 എന്ന് കേൾക്കുമ്പോൾ ഏവർക്കും ആദ്യം ഓർമ്മയിലെത്തുന്നത് 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണമായിരിക്കും. എന്നാൽ ലോകം എന്നും ഓർക്കേണ്ട മറ്റൊരു ചരിത്ര സംഭവം കൂടി ഈ ദിനത്തിലുണ്ട്.

ഹോമറും ഒഡീസിയും ക്രിസ്റ്റഫർ നോളനും

ലോകം കണ്ട എക്കാലത്തെയും മഹത്തായ ഇതിഹാസ കാവ്യം ഹോമറിന്റെ ഒഡീസി ഒരു സിനിമയാകുമ്പോൾ സാഹിത്യ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ആ സിനിമയിലേക്ക് പ്രവേശിക്കുക.

ഓർമകളുടെ സർവകലാശാല

കുടിയിറക്കത്തിന്റെയും ജീവിതത്തിൻേറയും, സ്ത്രീയുടെ സഹനശക്തിയും, ബന്ധങ്ങളുടെ സ്നേഹഭാരവുമെല്ലാം വായനക്കാരന്റെ മനസിൽ ദീർഘകാലം പതിയുന്ന തരത്തിൽ ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്ര നിയോഗം കൂടിയാണ്.

മമ്മുട്ടി @ 74

മമ്മൂട്ടി എന്ന മലയാള സിനിമയുടെ മഹാനടൻ മെത്തേഡ് ആക്ടിങ്ങിന്റെ മികച്ച ഉദാഹരണമാണ്. കഥാപാത്രത്തിലേക്ക് പൂർണമായി പ്രവേശിക്കുകയും, അതിനായി തീവ്രമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ശൈലി, റോബർട്ട് ഡി നീറോ, മർലിൻ ബ്രാൻഡോ, ക്ളോസ് കിൻസ്കി, അൽ പാച്ചീനോ, ഡാനിയൽ ഡേ-ലൂയിസ് തുടങ്ങിയ ലോകപ്രശസ്ത മെത്തേഡ് ആക്ടർമാരോട് ചേർത്തുവെക്കാവുന്നതാണ്.

ഓർമ്മകളുടെ ശവപ്പറമ്പ്

യുദ്ധത്തിന്റെ ഭീകരതയെ വ്യക്തിമനസ്സിന്റെ ആന്തരിക സംഘർഷങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഫ്രഞ്ച് നടിയും ജാപ്പനീസ് ആർക്കിടെക്ടും തമ്മിലുള്ള തീവ്രവും നൈമിഷികവുമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, ഹിരോഷിമയിലെ ആറ്റംബോംബിന്റെ ദുരന്തത്തെ ചിത്രീകരിക്കുന്നു.

വെള്ളം ഉയരുമ്പോൾ ജനങ്ങൾ താഴേക്കിറങ്ങണം

2007 ലാണ് ഈ ഡോകുമെന്ററി ഇറങ്ങുന്നത്. യാങ്‌സീ നദിയിൽ നിർമിച്ച ത്രീ ഗോർജസ് ഡാമിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വന്ന ആളുകളുടെ കഥയോടൊപ്പം കർഷക-ഗ്രാമീണ സമ്പദ്വ്യവസ്ഥയിൽ നിന്ന് ഉപഭോക്തൃ മുതലാളിത്തത്തിലേക്കുള്ള ചൈനയുടെ മാറ്റത്തെയാണ് ഈ ചിത്രം കാണിക്കുന്നത്.

മാക്സ് ഏർണെസ്റ്റ്: സർറിയലിസത്തിന്റെ “അതിരുകളില്ലാത്ത സ്വാതന്ത്ര്യം”

ഒരു മെക്കാനിക്കിന്റെ സ്വപ്നത്തിലൂടെ ജർമൻ സാമ്രാജ്യത്തെയും വരച്ചുകാട്ടുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് 1921ൽ വരച്ച . ദി എലിഫന്റ് സെലിബസ്.

ലൈബ്രറിലെ രാത്രിയൊച്ചകൾ

ലൈബ്രറിയുടെ വരാന്തയിൽ മസ്കാരിറ്റ* കണ്ണാടി നോക്കി മുഖത്തെ കലകൾ ഇളക്കിയെടുക്കാൻ വൃഥാ ശ്രമിക്കുന്നു.

ദി പോസ്റ്റ്മാൻ

ഒക്ടോബർ 9 ലോക തപാൽ ദിനമായി ആചരിക്കുന്നത് 1874-ൽ സ്വിറ്റ്സർലാൻഡിലെ ബേർണിൽ രൂപം കൊണ്ട യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) സ്ഥാപിതമായ ദിവസത്തെ അനുസ്മരിപ്പിക്കാനാണ്.

ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ (പ്രശസ്‍ത അമേരിക്കൻ ആർട്ടിസ്റ്റ് ടെറി അലന്റെ ശില്പങ്ങളിലൂടെ)

ടെറി അലൻ എന്ന അമേരിക്കൻ കലാകാരന്റെ ലോകം വിപുലമാണ്. ചിത്ര ശില്പകലയിൽ മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ, ഗാനരചയിതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം.

Latest Posts

- Advertisement -
error: Content is protected !!