‘മായാബന്ധന’ത്തിലൂടെ ഒരു യാത്ര….

ഓരോ വ്യക്തിക്കും ഒരു വ്യക്തിജീവിതവും ഒപ്പം ഒരൊളി ജീവിതവും ഉണ്ട്. ഒരുടലിൽ തന്നെ പല ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നവർ.

മലയാളഭാഷയുടെ ജ്വാലാമുഖം

കവി, നാടകകൃത്ത്,വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാരസാഹിത്യകാരൻ, പ്രഭാഷകൻ, നവസാക്ഷരർക്ക് വേണ്ടിയുള്ള സൃഷ്ടികളുടെ കർത്താവ്… ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് വിശേഷണങ്ങൾ അനവധി.

സാഹിത്യത്തിലെ ഓലച്ചൂട്ട് വെളിച്ചം

തൊട്ടവാക്കുകളും വരികളുമെല്ലാം മനോഹരമാക്കിയ എഴുത്തുകാരനാണ് പി.കെ.ഗോപി. കവിതയും ലളിതഗാനവും സിനിമാഗാനവും ഭക്തിഗാനവും ബാലസാഹിത്യവും അനുഭവക്കുറിപ്പും പ്രഭാഷണകലയും എല്ലാം ഒരേ അളവിൽ ആ എഴുത്തിൻറെയും വാക്കുകളുടെയും ഉപാസനയിൽ പുണ്യം നേടുന്നു.

മടങ്ങിയെത്തുന്ന ഭീതിയുടെ കുളമ്പടികൾ

സിനിമയും റേഡിയോയും പ്രധാന വിനോദോപാധികളായി നിലനിന്നിരുന്ന ഒരു കാലത്താണ് ഇന്നത്തെ ജനപ്രിയ ടെലിവിഷൻ ചാനലുകളെ വെല്ലുന്ന രീതിയിൽ കോട്ടയം കേന്ദ്രീകരിച്ചു ഒരു കൂട്ടം വാരികകൾ വായനക്കാരന്റെ സ്വപ്നലോകങ്ങൾക്കു പുതുനിറങ്ങളേകിയത്....

ചരിത്രം തുടിക്കുന്ന കഥാതീരങ്ങളിൽ …

"അവൾ അതിവേഗം ചാടിയിറങ്ങി അടുക്കളവാതിൽ പുറത്തുനിന്നു പൂട്ടി "…. ഇത് ഏതെങ്കിലും കഥയുടെ ആദ്യത്തെ ഒരു വരിയല്ല.

മഷിപ്പാടുള്ള ‘ഇടയാള’ വർത്തമാനങ്ങൾ

'ഇടയാള' ത്തിന്റെ രചയിതാവ് ശ്രീ വൈക്കം മധുവുമായി ശ്രീമതി ശ്രീദേവി എസ് കെ നടത്തിയ അഭിമുഖം.

കാലത്തിന്റെ വേരുകൾ തേടിയ പ്രതിഭ

സോഷ്യലിസ്റ്റ് ചിന്തകൻ, രാഷ്ട്രീയ നേതാവ് എന്നതിലുപരി ഭാരതീയ തത്വചിന്ത , സാമ്പത്തിക ശാസ്ത്രം, പുരാണം, ചരിത്രം എന്നീ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും അനുഭവങ്ങളും പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് പകർന്ന അതുല്യനായ സാംസ്കാരിക പ്രതിഭയാണ് എം.പി വീരേന്ദ്രകുമാർ.

പ്രണയദാർശനികതയുടെ ജലഭൂപടങ്ങൾ

കനക്കുറവിന്റെയും ഒച്ചയില്ലായ്മയുടെയും അടയാളങ്ങളായ കവിതകൾ കൊണ്ട് മലയാള കവിതാ ശാഖയിൽ തന്റേതായ ഇടം നേടിയ കവിയാണ് വീരാൻകുട്ടി . റൂമിയുടെ കാവ്യപാരമ്പര്യം അവകാശപ്പെടാനാവുന്നതും സൂഫി പാരമ്പര്യത്തോട് ചേർന്ന് നിൽക്കുന്നതുമായ...

എഴുത്തുകാർക്ക് വിലയുണ്ടായിരുന്ന കാലം കഴിഞ്ഞു

കാരശ്ശേരി ഇടപെട്ടാൽ കാര്യം ശരിയായി എന്നാണ്. തിരുത്തപ്പെടേണ്ടതിനെ പിന്നാലെ കൂടി ശരിപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ പതിവ്.  എഴുത്തിലും ജീവിതത്തിലും രാഷ്ട്രീയത്തിലും വ്യക്തമായ മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചോദ്യം ചെയ്യപ്പെടുകയില്ല എന്ന് കരുതുന്ന പലതിനേയും പൊതുവേദികളി...
manamboor rajan babu

നിശബ്ദമായി നാനൂറുകടന്ന്

സാങ്കേതിക വിദ്യകളും സാംസ്ക്കാരിക ഇടങ്ങളും ഏറെ മാറ്റങ്ങൾ സ്വീകരിച്ചു മുന്നേറുന്ന ഈ കാലത്ത്‌ മൂന്നര പതിറ്റാണ്ടായി മുടക്കമില്ലാതെ ഒരു ഇൻലന്റ് മാസിക പ്രസിദ്ധീകരിക്കുന്നത് വിസ്മയമാണ്. പതിവുപോലെ ആരവങ്ങൾ ഒന്നുമില്ലാതെ ലോക റിക്കോഡായി ഇന്ന്ന്റെ നാനൂറിലധികം...

Latest Posts

error: Content is protected !!