Home Authors Posts by എം എൻ കാരശ്ശേരി

എം എൻ കാരശ്ശേരി

1 POSTS 0 COMMENTS
താരതമ്യസാഹിത്യവിചാരം, മാരാരുടെ കുരുക്ഷേത്രം, താരതമ്യസാഹിത്യചിന്ത, ബഷീർമാല, സാഹിത്യസിദ്ധാന്തചർച്ച, ആരും കൊളുത്താത്ത വിളക്ക്,ചേകനൂരിന്റെ രക്തം,ഉമ്മമാർക്കുവേണ്ടി ഒരു സങ്കടഹരജി, വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം, തെളിമലയാളം, അനുഭവം ഓർമ്മ യാത്ര, പിടക്കോഴി കൂവരുത്, ഇസ്ലാമിക രാഷ്ട്രീയം വിമർശിക്കപ്പെടുന്നു തുടങ്ങിയവയാണ് പ്രധാന കൃതികൾ. മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും എം.ഫിലും പാസ്സായി. കാലിക്കറ്റ് സർ‌വ്വകലാശാലയിൽ നിന്ന് ഡോക്‌റ്ററേറ്റ് ലഭിച്ചു. മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു കുറച്ചുകാലം. കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻറ സയൻസ് കോളേജ്, കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ഈവനിങ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. കാലിക്കറ്റ് സർ‌വ്വകലാശാല മലയാളവിഭാഗത്തിൽ അധ്യാപകനായി വിരമിച്ചു.

എഴുത്തുകാർക്ക് വിലയുണ്ടായിരുന്ന കാലം കഴിഞ്ഞു

കാരശ്ശേരി ഇടപെട്ടാൽ കാര്യം ശരിയായി എന്നാണ്. തിരുത്തപ്പെടേണ്ടതിനെ പിന്നാലെ കൂടി ശരിപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ പതിവ്.  എഴുത്തിലും ജീവിതത്തിലും രാഷ്ട്രീയത്തിലും വ്യക്തമായ മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചോദ്യം ചെയ്യപ്പെടുകയില്ല എന്ന് കരുതുന്ന പലതിനേയും പൊതുവേദികളി...

Latest Posts

- Advertisement -
error: Content is protected !!