ഓർമ്മയിലൊരു പൂമ്പാറ്റക്കാലം
നിറങ്ങളുടെ ലോകമാണ് ബാല്യമെങ്കിൽ അവിടെ മഴവില്ലിന്റെ സ്ഥാനമായിരുന്നു 'പൂമ്പാറ്റ' എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിന്. രണ്ടാഴ്ച കൂടുമ്പോൾ കൈകളിലെത്തിയിരുന്ന ആ മായികലോകത്തിന് വേണ്ടി കാത്തിരിക്കാത്ത ഒരു കുട്ടിക്കാലംപോലും അന്നുണ്ടായിരുന്നില്ല.
കനലിൽ വിളഞ്ഞ കഥാസപര്യ
ദുബായ് ജീവിതത്തിന്റെ തിരക്കിനിടയിൽ പ്രശസ്ത കഥാകൃത്ത് അനിൽ ദേവസ്സി തന്റെ സമൃദ്ധമായ ജീവിതാനുഭവങ്ങൾ പകർത്തിയെഴുതുകയാണ്.
മഷിപ്പാടുള്ള ‘ഇടയാള’ വർത്തമാനങ്ങൾ
'ഇടയാള' ത്തിന്റെ രചയിതാവ് ശ്രീ വൈക്കം മധുവുമായി ശ്രീമതി ശ്രീദേവി എസ് കെ നടത്തിയ അഭിമുഖം.
മാർബിളിൽ വിരിയുന്ന ശിലാകാവ്യങ്ങൾ
വെണ്ണക്കല്ലിൽ രൂപംകൊണ്ട ശില്പത്തിലേക്ക് ചൂണ്ടി ശില്പി പറയുന്നു…'ഐ ആം സ്റ്റോൺ ഈറ്റർ'…. ഇതൊരു സെൽഫ് പോർട്രേറ്റ് ആണ്. കൊറോണക്കാലത്തെ വറുതിയുടെ ചൂടിൽ രൂപംകൊണ്ടതാണ് ഈ ശിൽപ്പം.
ഫെയറി ടെയ്ൽ
ഒരു സാധാരണക്കാരൻ ഒരു നാടിന്റെ സാംസ്ക്കാരിക പ്രതിനിധിയായി മാറിയ കഥയാണിത്. ഒരു ശരാശരിക്കാരനായി ജീവിച്ചുകൊണ്ട് വലിയ കാര്യങ്ങൾ ചെയ്യുന്നതെങ്ങനെ എന്ന ജീവിതപാഠവുമാണിത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എന്ന സാംസ്ക്കാരിക മഹോത്സവത്തിന്റെ അമരക്കാരനായ മോഹൻ...
ഒറ്റപ്പെട്ടവർ കൂട്ടമായി ജീവിക്കുന്ന കഥാപരിസരം
നന്മയും തിന്മയും ഇരട്ടക്കുട്ടികളെപ്പോലെ പരസ്പരം തിരിച്ചറിയപ്പെടാനാവാതെ ഓടി നടക്കുന്നുണ്ട് എസ്. ഹരീഷിന്റെ രചനകളിൽ ഉടനീളം. ആദം ഉൾപ്പെടെ മികച്ച ഒരുപിടി കഥകൾകൊണ്ട് ശ്രദ്ധേയനായ ഈ എഴുത്തുകാരൻ മീശ എന്ന നോവൽ വഴി വിവാദ...
പെണ്ണ് എഴുതുന്നതെല്ലാം പെണ്ണെഴുത്തല്ല – ഇന്ദു മേനോൻ
മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ ആശയങ്ങളിലൂടെയും അവതരണത്തിലൂടെയും സാഹിത്യ രംഗത്തെ പരമ്പരാഗത ശൈലികളെ പൊളിച്ചെഴുതിയ പ്രതിഭയാണ് ഇന്ദു മേനോൻ.
കാലത്തിന്റെ വേരുകൾ തേടിയ പ്രതിഭ
സോഷ്യലിസ്റ്റ് ചിന്തകൻ, രാഷ്ട്രീയ നേതാവ് എന്നതിലുപരി ഭാരതീയ തത്വചിന്ത , സാമ്പത്തിക ശാസ്ത്രം, പുരാണം, ചരിത്രം എന്നീ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും അനുഭവങ്ങളും പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് പകർന്ന അതുല്യനായ സാംസ്കാരിക പ്രതിഭയാണ് എം.പി വീരേന്ദ്രകുമാർ.
ജീവിതത്തിന്റെ തന്നെ പുനർവായനയാണ് പുസ്തകങ്ങൾ
ആധുനിക മലയാളത്തിന്റെ മികച്ച ഉപലബ്ധികളിൽ ഒന്നാണ് സേതുവിൻറെ ചെറുകഥകൾ. ആധുനികതയുടെ ദാർശനിക സമീപനങ്ങൾക്കിണങ്ങിയ നവത്വമുള്ള പ്രമേയങ്ങളും രചനാരീതിയുമാണ് അദ്ദേഹത്തിന്റേത് എന്നാണ് കെ.എസ്. രവികുമാർ വിലയിരുത്തിയത്.
പ്രശാന്തം
ചൊല്ലികൊടുത്തതും പകുത്തുകൊടുത്തതും പകർന്നാടിയതുമായ വേഷങ്ങൾ അഴിച്ചുവെച്ച് പ്രശാന്ത് നാരായൺ എന്ന അതുല്യ പ്രതിഭ ഇന്നലെ യാത്രയായി. താൻ നിൽക്കുന്ന ഭൂമികയെപ്പറ്റി എന്നും ആത്മവിശ്വാസത്തോടെ മാത്രം സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു പ്രശാന്ത് നാരായൺ.




















