പോലീസ് ഡയറി – 31 : പവിത്രമാല

ഈ കഥ നടക്കുന്നത് എൺപതുകളുടെ അവസാനമാണ്. രണ്ടേരണ്ട് സ്കെലിട്ടൺ കമ്പനിയുമായി ഞങ്ങളുടെ ഏ.ആർ. ക്യാമ്പ് വലിയ പത്രാസൊന്നുമില്ലാതെ കഴിഞ്ഞു പോകുന്ന കാലം.

‘വരവിളിക്കോലങ്ങൾ’ (ഖണ്ഡകാവ്യം) : (ഗുരുവിലാപം ഭാഗം ഒന്ന് തുടർച്ച…)

അയ്യോ…. നിലവിളി കേള്‍പ്പൂ അമ്മേ…. വിളിയില്‍ നെടുവീര്‍പ്പ് ഭക്തന്‍, ഭക്തി-പ്രാണായാമം ആത്മാവില്‍ ദുര്‍മേദസ്സായോ ഉള്ളില്‍വേദന തൊട്ടാലും ദേഹം ദ്വൈതമതദ്വൈതം.

മരിക്കേണ്ട സമയം

അതെ, മരിക്കേണ്ട സമയം എന്നൊന്നുണ്ടോ? ചില സമയത്ത്, ജീവിതത്തിൻ്റെ ചില പ്രത്യേക ഘട്ടത്തിൽ മരിക്കേണ്ട സമയം എന്നൊരു ചിന്തയ്ക്ക് അർത്ഥമുണ്ടാകുന്നു.

‘വരവിളിക്കോലങ്ങൾ’ (ഖണ്ഡകാവ്യം) ഭാഗം : ഒന്ന്

ഓര്‍മ്മകള്‍ ചത്ത ജഡത്തില്‍ അന്നംചികയുന്നാത്മാക്കള്‍ ഇല്ല ഉണ്മ ഉര്‍വ്വരത ഇല്ല കലമ്പല്‍ ഇന്ദ്രിയം ഇല്ല കാലം നിശ്ചലത ഇല്ല ചേതന ഉന്മാദം.......

പോലീസ് ഡയറി – 30 : പുകവീണ രാത്രികൾ – ഭാഗം : 8

ഞാൻ കിനാവ് കണ്ട ആ സ്വപ്ന ഭൂമിയിൽ എല്ലാ കാഴ്ചകളിലൂടെയും ഒന്നും കാണാതെ ആ പകൽ മുഴുവൻ ഞാനലഞ്ഞിരുന്നു.

പോലീസ് ഡയറി – 29 : പുകവീണ രാത്രികൾ – ഭാഗം : 7

ഞങ്ങൾ പോലീസാണ്, നൂർജമാലിനെ അന്വേഷിച്ചു വന്നതാണ് എന്ന് പറഞ്ഞ് തീരും മുമ്പെ മുഖത്ത് അടിയേറ്റു. മരത്തണലിലെ കട്ടിലിലേക്ക് അവർ ഞങ്ങളെ എറിഞ്ഞിടുകയായിരുന്നു. അവിടെ നിന്ന് എഴുന്നേൽക്കുവാൻ അവർ സമ്മതിച്ചില്ല. അവരെല്ലാം ചേർന്ന് ഞങ്ങളെ തല്ലിക്കൊല്ലുമെന്ന് തോന്നി. ഏറെനേരം ആ കിടപ്പ് തുടർന്നു. അക്രോശങ്ങളുമായി അവർ കട്ടിലുകൾക്ക് ചുറ്റും ഉറഞ്ഞ് തുള്ളി.

രേഖയുടെ നോവൽ പഠനങ്ങൾ – 9 : കാലാന്തരത്തിലും ശമിക്കാത്ത ഉഷ്ണക്കാറ്റുകൾ

ഒരു പ്രഭാതത്തിൽ വീശിയടിച്ച ഉഷ്ണക്കാറ്റിൽ നിന്ന് രൂപംകൊള്ളുന്നതല്ല ഒരു മരുഭൂമിയുമെന്ന് തിരിച്ചറിയുന്നു. സ്വന്തം ജീവനെ പൊള്ളിക്കുമ്പോഴാണ് മരുപ്പച്ചകൾ അന്വേഷിക്കുന്നതെങ്കിലും ഓരോരുത്തരും ജനിച്ചു ജീവിച്ചു മരിക്കുന്നത് മരുഭൂമികളിൽ തന്നെയെന്ന് ഉറപ്പിക്കുന്നു.

പോലീസ് ഡയറി – 28 : പുകവീണ രാത്രികൾ – ഭാഗം : 6

എന്താണ് ചെയ്യേണ്ടതെന്നറിയാതെ രാവിലെ എഴുന്നേറ്റു റെഡിയായി പുറത്തേക്കിറങ്ങി. എൻ്റെ മുന്നിലെ വഴികളെല്ലാം അടഞ്ഞതുപോലെ കേരള ഹൗസിന് മുന്നിലെ വഴി, വലിയ ബാരിക്കേഡുകൾ വെച്ച് പോലീസ് അടച്ചിരിക്കയാണ്.

രണ്ടുപേരും അമ്മമാർ!

അക്ഷരമുത്തശ്ശിയെക്കുറിച്ചു കേട്ടിരുന്നോ? 110 വയസ്സിൽ അന്തരിച്ച കമലക്കണ്ണിയമ്മ എന്ന അമ്മയുടെ ജീവിതകഥ നമുക്കു മുന്നിലുണ്ട്.

പോലീസ് ഡയറി – 27 : പുകവീണ രാത്രികൾ – ഭാഗം : 5

ഭോപ്പാൽ റെയിൽവെ പോലീസ് സ്റ്റേഷൻ്റെ പ്രവേശന മുറിയിലെ ഇരുമ്പ് ബഞ്ചിൽ അങ്ങിനെ ഇരിക്കാൻ തുടങ്ങിയിട്ട് മൂന്ന് മണിക്കൂറായി.

Latest Posts

error: Content is protected !!