Home പംക്തി

പംക്തി

മറ്റുള്ളവരുടെ ദുർബുദ്ധിയിൽ അണഞ്ഞുപോകുന്ന ജീവിതങ്ങൾ…

ഈ മൂന്നു വാർത്തകളും മലയാളികളെക്കുറിച്ചാണ്! അതായത് ഈ ജീവിക്കുന്ന ജീവിതത്തിനപ്പുറം കൂടുതൽ മനോഹരമായ ജീവിതമുണ്ടെന്നു വിശ്വസിച്ച് മറ്റുള്ളവരെക്കൂടി ഇല്ലാതാക്കുന്ന ചില മനുഷ്യരുടെ ദയാശൂന്യതയാണ് ഈ മൂന്നു വാർത്തകളിലും പൊതുവായുള്ളത്.

വരവിളിക്കോലങ്ങൾ

ഋതുപ്പകര്‍ച്ച മഴ,വെയില്‍ മനമതില്‍ അനുദിന ഋതുപ്പകര്‍ച്ച മക്കളെപ്പോറ്റുന്നോരമ്മ

വരവിളിക്കോലങ്ങൾ

കര്‍മ്മങ്ങളെല്ലാം ക്ഷയിക്കും പ്രാരാബ്ധ കര്‍മ്മം കടുക്കും സ്ത്രീയെന്ന ധര്‍മ്മം പഠിക്കും പെണ്ണില്‍ നീ ചേതന കാണും

വരവിളിക്കോലങ്ങൾ

മാതൃവ്യഥ ആദിയില്‍ വചനമുണ്ടായ് വചനം മാതൃവ്യഥയായ്

സെൽഫിക്കുള്ളിൽ…

യഥാർത്ഥ അവതാരം അണിയറയിൽ ഒരുങ്ങുകയായിരുന്നു. ഭാരതപ്പുഴയിൽ നിന്നും സൂപ്പർസ്റ്റാർ നരസിംഹം കുടഞ്ഞുയരുമ്പോലെ അതു വന്നു. മൊബൈൽ ചെപ്പിനുള്ളിൽ അടച്ചു വെച്ച സെൽഫി ക്യാമറ മിഴി തുറന്നു.

വരവിളിക്കോലങ്ങൾ

സീതായനം വിഘ്നം വിരഹം വിശുദ്ധം നാരിയെന്ന നാമധേയം അല്പാല്പമായ് ഭക്ഷിച്ചെന്നെ അഗ്നിക്ക് സാക്ഷിയായ് ജീവിതം

വരവിളിക്കോലങ്ങൾ

ഇല്ല ദേഹശുദ്ധി നിനക്ക് ഇല്ല രക്തശുദ്ധി നിനക്ക് ഇല്ല വസ്ത്രശുദ്ധി നിനക്ക് ഇല്ല ദൃഷ്ടിശുദ്ധി നിനക്ക് ഇല്ല കണ്ഠശുദ്ധി നിനക്ക്

കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)

കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.

വരവിളിക്കോലങ്ങൾ -(ഖണ്ഡകാവ്യം) : ഭാഗം രണ്ട്

പ്രകൃതി ആത്മവിന്‍റെയും ശരീരത്തിന്‍റെയും അന്നദാതാവ്

വരവിളിക്കോലങ്ങൾ -(ഖണ്ഡകാവ്യം) : ഭാഗം രണ്ട്

അന്നം തികയ്ക്കുവാനമ്മ അന്നപൂര്‍ണ്ണേശ്വരി നാമം… നീയെന്‍റെ കോലവും കെട്ടി വെട്ടി വിഴുങ്ങി നീ തോറ്റം ദുര്‍ബാധയെന്നു വിളിച്ചു.

Latest Posts

error: Content is protected !!