ഫ്രൈഡേസീരീസ് – 8 ആദ്യാനുരാഗം
മനസ്സിൽ പ്രണയം മൊട്ടിടുക എന്ന പ്രയോഗത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്.
സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -7
നിങ്ങളെ സദാ നിരീക്ഷിക്കുവാൻ
ഒരു നക്ഷത്രത്തെ അവിടുന്ന് ഏർപ്പാടാക്കിയിട്ടുണ്ട്.
മോഹനം കവിതായനം -14 നിദ്ര
പീലിത്തണ്ടു നിരത്തിമേഞ്ഞൊ രഴകിൻകൂടാരമൊ, ന്നുള്ളിലായ് -
ച്ചേലിൽത്താരകമുത്തുകോർത്ത മൃദുമഞ്ജീരം ചിരിക്കുംസ്വരം
കോലത്തേന്മൊഴിയാൾക്കു കണ്ണെഴുതുവാൻ രാഗാഞ്ജനം നിദ്രതൻ-
നീലച്ചെപ്പിലെടുത്തുനില്പു,രജനീതാരുണ്യലീലാവനം!
ഫ്രൈഡേ സീരീസ് – 17 : ENO
2013 നവംബർ ഒന്നിനാണ് ഭർതൃപിതാവ് സുഖമില്ലാതെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്.
കഥാവിചാരം – 7 : കൃഷ്ണനുണ്ണി ജോജിയുടെ ‘ജീവിതം മരണത്തോട് പറഞ്ഞത്’
"നോക്കൂ,പുലരി വന്നെത്തിയിട്ടും മാനത്തെ നക്ഷത്രങ്ങൾ ഇനിയും മാഞ്ഞു പോയിട്ടില്ല. നിങ്ങൾക്ക് മരണത്തിലേക്ക് യാത്ര ചെയ്യാൻ പറ്റിയ ഏറ്റവും മനോഹരമായ പ്രകൃതി. പുഴയിലിപ്പോൾ ഇറക്കത്തിന്റെ സമയമാണ്.
ഗൾഫനുഭവങ്ങൾ : 1 – നടന മുദ്രകളിൽ തെളിഞ്ഞത് കലയല്ല, തിരുമ്മുശാല
പണ്ട് നടന്നൊരു സംഭവമാണ്. സാഹിത്യാദി പരഭൂ(ദൂ)ഷണ കേന്ദ്രങ്ങള്‍ വാമൊഴിയായി പറഞ്ഞു നടക്കുന്ന ഒരു സംഭവം.
കാട് കാതിൽ പറഞ്ഞത് –3
അങ്കമാലിയിൽ ട്രയിനിറങ്ങി പ്ലാൻ്റേഷൻ എന്ന് ബോർഡുവെച്ച ബസ്സിൽ കയറുമ്പോൾ ഒരു വ്യത്യസ്ത ലോകത്തേക്കുള്ള യാത്രയാണ് അതെന്ന് അറിഞ്ഞിരുന്നില്ല. വൃത്തിയുള്ള ടാർറോഡിന് ഇരുപുറവും റോഡിൽ നിന്നും അലകം പാലിക്കുന്ന വലിയ വീടുകളെ പ്രൈവറ്റ് ബസ് പിന്നോട്ടു തള്ളിക്കൊണ്ടിരുന്നു.
ഇവിടെ ഒരു വവ്വാൽ ഇല്ല! (മൂന്ന്)
ചിന്തകളോ, സങ്കല്പങ്ങളോ, വിഭാവനങ്ങളോ ഒരിടത്തും ആർക്കു വേണ്ടിയും ഫോസിലുകൾ അവശേഷിപ്പിക്കുന്നില്ല. പക്ഷേ, അവ മനസ്സുകളിലൂടെ കടന്നു പോയതിൻ്റെ ഏതാനും അടയാളങ്ങളെങ്കിലും ചില ചില ഉപരിതലങ്ങളിൽ വീഴാതിരിക്കില്ല. ഞാൻ ഓർക്കുന്നത് ഫോറൻസിക്...
കാട് കാതിൽ പറഞ്ഞത് – 12
എന്നിട്ടുമെന്താണ് കുഞ്ഞ് നെറ്റികൊണ്ട് എത്ര തട്ടിയിട്ടും ആഞ്ഞുവലിച്ചിട്ടും അകിട് ചുരത്താത്തതും പാൽ കിനിയാത്തതും ? എന്തൊരുറക്കമാണ് ഈ അമ്മ ! കുഞ്ഞിന് വിശുന്നു തുടങ്ങിയിട്ട് നേരമെത്രയായി ?
സർവ്വം സൗരഭം: പ്രവാചകന് ഒരു മറുമൊഴി – 5
പരിണാമം സംഭവിച്ച ദാഹമത്രേ ദാനം !