കനലിൽ വിളഞ്ഞ കഥാസപര്യ

ദുബായ് ജീവിതത്തിന്റെ തിരക്കിനിടയിൽ പ്രശസ്ത കഥാകൃത്ത് അനിൽ ദേവസ്സി തന്റെ സമൃദ്ധമായ ജീവിതാനുഭവങ്ങൾ പകർത്തിയെഴുതുകയാണ്.

കരിക്കകംകഥകളുടെ ജലസ്ഥലികൾ

തിരുവനന്തപുരം ജില്ലയിലെ കരിക്കകം ഗ്രാമത്തിന്റെ സ്വന്തം കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം എഴുത്തിന്റെ നടവഴികളിൽ മുന്നേറുമ്പോൾ

കഥപൂക്കും കടമ്പുമരം

"ഈ പന്തയില് കഥകളുടെ ഒരു കൂട്ടമുണ്ട് കേട്ടോ…. എവിടെ തിരിഞ്ഞു നോക്കിയാലും കഥകൾ… പന്തയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്… പന്തയെപ്പറ്റി ഞാൻ വാതോരാതെ പറയും.. എന്നെ സംബന്ധിച്ച് ഭൂമിയുടെ അച്ചുതണ്ട് പന്ത തന്നെയാണ്. "

സാർത്തോ സുവിശേഷങ്ങളുടെ ഭിന്നലാവണ്യങ്ങൾ

മുപ്പത്തിയഞ്ചു ദിവസത്തിനുശേഷം രണ്ടാം പതിപ്പും ഇറങ്ങി എന്നൊരു സവിശേഷത കൂടി 'സാർത്തോവിന്റെ സുവിശേഷ'ത്തിനുണ്ട്.

‘മായാബന്ധന’ത്തിലൂടെ ഒരു യാത്ര….

ഓരോ വ്യക്തിക്കും ഒരു വ്യക്തിജീവിതവും ഒപ്പം ഒരൊളി ജീവിതവും ഉണ്ട്. ഒരുടലിൽ തന്നെ പല ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നവർ.

മലയാളഭാഷയുടെ ജ്വാലാമുഖം

കവി, നാടകകൃത്ത്,വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാരസാഹിത്യകാരൻ, പ്രഭാഷകൻ, നവസാക്ഷരർക്ക് വേണ്ടിയുള്ള സൃഷ്ടികളുടെ കർത്താവ്… ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് വിശേഷണങ്ങൾ അനവധി.

സാഹിത്യത്തിലെ ഓലച്ചൂട്ട് വെളിച്ചം

തൊട്ടവാക്കുകളും വരികളുമെല്ലാം മനോഹരമാക്കിയ എഴുത്തുകാരനാണ് പി.കെ.ഗോപി. കവിതയും ലളിതഗാനവും സിനിമാഗാനവും ഭക്തിഗാനവും ബാലസാഹിത്യവും അനുഭവക്കുറിപ്പും പ്രഭാഷണകലയും എല്ലാം ഒരേ അളവിൽ ആ എഴുത്തിൻറെയും വാക്കുകളുടെയും ഉപാസനയിൽ പുണ്യം നേടുന്നു.

മടങ്ങിയെത്തുന്ന ഭീതിയുടെ കുളമ്പടികൾ

സിനിമയും റേഡിയോയും പ്രധാന വിനോദോപാധികളായി നിലനിന്നിരുന്ന ഒരു കാലത്താണ് ഇന്നത്തെ ജനപ്രിയ ടെലിവിഷൻ ചാനലുകളെ വെല്ലുന്ന രീതിയിൽ കോട്ടയം കേന്ദ്രീകരിച്ചു ഒരു കൂട്ടം വാരികകൾ വായനക്കാരന്റെ സ്വപ്നലോകങ്ങൾക്കു പുതുനിറങ്ങളേകിയത്....

ചരിത്രം തുടിക്കുന്ന കഥാതീരങ്ങളിൽ …

"അവൾ അതിവേഗം ചാടിയിറങ്ങി അടുക്കളവാതിൽ പുറത്തുനിന്നു പൂട്ടി "…. ഇത് ഏതെങ്കിലും കഥയുടെ ആദ്യത്തെ ഒരു വരിയല്ല.

മഷിപ്പാടുള്ള ‘ഇടയാള’ വർത്തമാനങ്ങൾ

'ഇടയാള' ത്തിന്റെ രചയിതാവ് ശ്രീ വൈക്കം മധുവുമായി ശ്രീമതി ശ്രീദേവി എസ് കെ നടത്തിയ അഭിമുഖം.

Latest Posts

error: Content is protected !!