കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )
ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി.
പോലീസ് ഡയറി – 11 : ഒരു ദുരന്താനുഭവത്തിലൂടെയുളള നര്‍മ്മയാത്ര
ഇന്നേക്കു 27 കൊല്ലം മുമ്പുളള ഒരു നശിച്ച പ്രഭാതത്തില്‍, ചെറിയ ഒരു സംഭവത്തിന്‍റെ പേരില്‍ നടന്ന ആസൂത്രിതമായ വലിയൊരു ലഹള, വര്‍ഗ്ഗീയ ലഹള. സാധാരണക്കാര്‍ക്കു ദു:ഖങ്ങളും, ദുരിതങ്ങളും, കൊടിയ നഷ്ടങ്ങളും മാത്രം ബാക്കി വച്ച ലഹള.
പോലീസ് ഡയറി -10 :കവിയും കാമുകനും ഉന്മാദിയുമായ ഒരാൾ
ഞാൻ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിൽ സുകുമാരൻ ഹെഡ് കോൺസ്റ്റബിളിൻ്റെ അയൽവാസിയായിരുന്നു സുരേഷ്.
കഥാവിചാരം : 8 – കൊഹെറെന്റ്റ് മാട്രിമോണി (ഉണ്ണികൃഷ്ണൻ കളീക്കൽ)
സുദീർഘമായ പ്രവാസജീവിതത്തിനു ശേഷം മടങ്ങിയെത്തിയ നെൽസൺ മാത്യു മൂന്നുവർഷം മുമ്പ് സിറ്റിയിൽ തുടങ്ങിയ ആദ്യ സംരംഭമാണ് കൊഹെറെന്റ് മാട്രിമോണി.
പോലീസ് ഡയറി -9 : വാളെടുക്കുന്നവൻ വാളാൽ !
അയ്യമ്പുഴ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കാലത്ത് നടന്ന ഒരു സംഭവം ഓർമ്മയിൽ വരുന്നു.
കഥാവിചാരം – 7 : കൃഷ്ണനുണ്ണി ജോജിയുടെ ‘ജീവിതം മരണത്തോട് പറഞ്ഞത്’
"നോക്കൂ,പുലരി വന്നെത്തിയിട്ടും മാനത്തെ നക്ഷത്രങ്ങൾ ഇനിയും മാഞ്ഞു പോയിട്ടില്ല. നിങ്ങൾക്ക് മരണത്തിലേക്ക് യാത്ര ചെയ്യാൻ പറ്റിയ ഏറ്റവും മനോഹരമായ പ്രകൃതി. പുഴയിലിപ്പോൾ ഇറക്കത്തിന്റെ സമയമാണ്.
പോലീസ് ഡയറി -8 : ‘ഝാൻസി റാണി’ പഠിപ്പിച്ച പാഠം
"പോലീസ് ജീവിതത്തിൽ പലർക്കും അടി കൊടുത്തിട്ടുള്ള നിനക്കെല്ലാം എപ്പോഴെങ്കിലുമൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ടാവും" എന്റെ കൂട്ടുകാർ പലവട്ടം എന്നോട് ഇങ്ങനെ തമാശിച്ചിട്ടുണ്ട്.
കഥാവിചാരം-6 ‘സ്മാർത്തം’ ( ശ്രീ കെ. വി മണികണ്ഠൻ )
തികച്ചും വ്യത്യസ്തമായ ഒരു ഭൂമികയിൽ ആവിഷ്കരിക്കപ്പെട്ട കഥയാണ് ശ്രീ. കെ.വി മണികണ്ഠന്റെ 'സ്മാർത്തം'. മരണവീടിന്റെ പശ്ചാത്തലത്തിലുള്ള കഥാവിവരണം. രണ്ടോ മൂന്നോ മുഖ്യ കഥാപാത്രങ്ങൾ. ഒട്ടും അതിശയോക്തിയില്ലാത്ത ഈ കഥ സാധാരണ ജീവിതചുറ്റുപാടിൽ സംഭവിക്കാൻ സാധ്യതയുള്ളതോ സംഭവിക്കുന്നതോ ആണ്.
പോലീസ് ഡയറി – 7 : ഇഞ്ചക്കാട്ടിലെ നൂഞ്ചൻ
ചില "ഗ്ലാസ് " മേറ്റുകൾക്കെങ്കിലും രസികനായിരുന്നു ഗോപാലൻ എസ്.ഐ. പോലിസ് പരിശീലനമെല്ലാം കഴിഞ്ഞ് എനിക്കാദ്യത്തെ പോസ്റ്റിംഗ് മലയോര ഗ്രാമമായ ചിറ്റാരിക്കാൽ സ്റ്റേഷനിലേക്കാണ്.
കഥാവിചാരം-5 : നമുക്കിടയിലെ പകൽ ( അഖില കെ എസ് )
നമുക്കിടയിലെ പകലിൽ എത്രയെത്ര സ്വപ്നങ്ങളാണ് ഊർന്നു വീഴുന്നത്!! സ്വപ്നത്തിലെന്നവണ്ണം ചില ജീവിതങ്ങൾ പെട്ടെന്നങ്ങ് തീർന്നു പോകുന്നു. ഒരു ഫ്ലാഷ് ബാക്ക് പോലെ ചിലവ ഓർമ്മയിൽ തങ്ങിനിൽക്കുന്നു.