വരവിളിക്കോലങ്ങൾ
മാതൃവ്യഥ
ആദിയില്‍ വചനമുണ്ടായ്
വചനം മാതൃവ്യഥയായ്
സെൽഫിക്കുള്ളിൽ…
യഥാർത്ഥ അവതാരം അണിയറയിൽ ഒരുങ്ങുകയായിരുന്നു. ഭാരതപ്പുഴയിൽ നിന്നും സൂപ്പർസ്റ്റാർ നരസിംഹം കുടഞ്ഞുയരുമ്പോലെ അതു വന്നു. മൊബൈൽ ചെപ്പിനുള്ളിൽ അടച്ചു വെച്ച സെൽഫി ക്യാമറ മിഴി തുറന്നു.
വരവിളിക്കോലങ്ങൾ
സീതായനം
വിഘ്നം വിരഹം വിശുദ്ധം
നാരിയെന്ന നാമധേയം
അല്പാല്പമായ് ഭക്ഷിച്ചെന്നെ
അഗ്നിക്ക് സാക്ഷിയായ് ജീവിതം
വരവിളിക്കോലങ്ങൾ
ഇല്ല ദേഹശുദ്ധി നിനക്ക്
ഇല്ല രക്തശുദ്ധി നിനക്ക്
ഇല്ല വസ്ത്രശുദ്ധി നിനക്ക്
ഇല്ല ദൃഷ്ടിശുദ്ധി നിനക്ക്
ഇല്ല കണ്ഠശുദ്ധി നിനക്ക്
കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)
കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.
വരവിളിക്കോലങ്ങൾ -(ഖണ്ഡകാവ്യം) : ഭാഗം രണ്ട്
പ്രകൃതി
ആത്മവിന്‍റെയും
ശരീരത്തിന്‍റെയും
അന്നദാതാവ്
വരവിളിക്കോലങ്ങൾ -(ഖണ്ഡകാവ്യം) : ഭാഗം രണ്ട്
അന്നം തികയ്ക്കുവാനമ്മ
അന്നപൂര്‍ണ്ണേശ്വരി നാമം…
നീയെന്‍റെ കോലവും കെട്ടി
വെട്ടി വിഴുങ്ങി നീ തോറ്റം
ദുര്‍ബാധയെന്നു വിളിച്ചു.
പോലീസ് ഡയറി – 31 : പവിത്രമാല
ഈ കഥ നടക്കുന്നത് എൺപതുകളുടെ അവസാനമാണ്. രണ്ടേരണ്ട് സ്കെലിട്ടൺ കമ്പനിയുമായി ഞങ്ങളുടെ ഏ.ആർ. ക്യാമ്പ് വലിയ പത്രാസൊന്നുമില്ലാതെ കഴിഞ്ഞു പോകുന്ന കാലം.
‘വരവിളിക്കോലങ്ങൾ’ (ഖണ്ഡകാവ്യം) : (ഗുരുവിലാപം ഭാഗം ഒന്ന് തുടർച്ച…)
അയ്യോ…. നിലവിളി കേള്‍പ്പൂ
അമ്മേ…. വിളിയില്‍ നെടുവീര്‍പ്പ്
ഭക്തന്‍, ഭക്തി-പ്രാണായാമം
ആത്മാവില്‍ ദുര്‍മേദസ്സായോ
ഉള്ളില്‍വേദന തൊട്ടാലും
ദേഹം ദ്വൈതമതദ്വൈതം.
മരിക്കേണ്ട സമയം
അതെ, മരിക്കേണ്ട സമയം എന്നൊന്നുണ്ടോ? ചില സമയത്ത്, ജീവിതത്തിൻ്റെ ചില പ്രത്യേക ഘട്ടത്തിൽ മരിക്കേണ്ട സമയം എന്നൊരു ചിന്തയ്ക്ക് അർത്ഥമുണ്ടാകുന്നു.