Home Authors Posts by ഡോ . സ്വപ്ന സി കോമ്പാത്ത്

ഡോ . സ്വപ്ന സി കോമ്പാത്ത്

8 POSTS 0 COMMENTS
സംസ്കാരിക പരിണാമത്തിന്റെ ദൃശ്യാവിഷ്കാരം മലയാള ചലച്ചിത്രത്തിൽ എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. കോളജ് അധ്യാപിക, എഴുത്തുകാരി.

ലാലു ലീല

ശ്രീനിവാസൻ ,സത്യൻ അന്തിക്കാട് ,മോഹൻലാൽ കൂട്ടുകെട്ടിൽ രൂപപ്പെട്ട ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നാണ് വരവേല്പ്.1989 ലെ വിഷുറിലീസായിരുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.

ലാലു ലീല

ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന പരസ്യവാചകം പോലെയാണ് ചില സിനിമകളിൽ അപ്രതീക്ഷിതമായി മോഹൻലാൽ കഥാപാത്രങ്ങൾ കടന്നുവരാറുള്ളത്.

ലാലു ലീല

അഭിനയവും ആലാപനവും ഒത്തുചേർന്നിട്ടുള്ള അപൂർവ്വം അഭിനേതാക്കളിലൊരാളാണ് മോഹൻലാൽ. തന്റെ കഥാപാത്രങ്ങൾക്കു വേണ്ടി മോഹൻലാൽ തന്നെ പാടിയ പാട്ടുകളും കഥാപാത്രങ്ങളും അധികമില്ലെങ്കിലും ഉള്ളവ ശ്രദ്ധേയമായവയാണ്.

ലാലു ലീല

മോഹൻലാലിന്റെ വിസ്മയകരമായ അഭിനയത്തെ സൂചിപ്പിക്കാനുള്ള ഏറ്റവും നല്ല വാക്ക് "തന്മയത്വം" എന്നു തന്നെയാണ്.

ലാലു ലീല

മണ്ണിലുറച്ചു നിന്നിരുന്ന കഥാപാത്രങ്ങളിലൂടെയാണ് മോഹൻലാൽ സൂപ്പർ താരപദവിയിലേക്കുയർന്നത്. വെള്ളിത്തിരയിൽ കാണുന്നത് തന്റെ തന്നെ ജീവിതമല്ലേ എന്ന് കാണികൾ അതിശയിക്കുന്നതു പോലെയുള്ള കഥാപാത്രങ്ങളാണ് മോഹൻലാലിന്റെ അഭിനയ ജീവിതത്തിന് വർണ്ണപ്പകിട്ട് നൽകിയത്.

ലാലു ലീല

യുവജനങ്ങൾ എക്കാലത്തും നേരിടുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, അവഗണന, അരക്ഷിതാവസ്ഥ എന്നിവയോടൊപ്പം വൈറ്റ് കോളർ ജോബിനു വേണ്ടി കാത്തിരിക്കുന്ന അവരുടെ ദുരഭിമാനവും നിരവധി സ്വപ്നങ്ങളും കൂടെ ചേർന്നതാണ് നാടോടിക്കാറ്റ് എന്ന ചിത്രം.

ലാലു ലീല

ഒരിക്കലും പോസറ്റീവായ ഒരുത്തരം കിട്ടില്ലെന്ന് ഉറപ്പുള്ള ചോദ്യം ചോദിക്കുന്നതിലല്ല, ഉത്തരം പറയേണ്ടവരെ പതറിപ്പിക്കുന്നതിലാണ് മിടുക്ക്.

ലാലു ലീല

പരശതം ആരാധകരുടെ പലതരം ആത്മാവുകളെ ഒറ്റ ശരീരത്തിലേക്ക് ആവാഹിച്ചാൽ ആ രൂപത്തിന് ഇണങ്ങുന്ന രൂപവും പേരുമാണ് മോഹൻലാൽ. വിസ്മയം എന്ന ഒറ്റ വാക്കുമതി അദ്ദേഹത്തെ വിവരിക്കാൻ. അറുപത്തിനു മേൽ പ്രായമുള്ളവർ പോലും ലാലേട്ടാ എന്ന് വിളിക്കുന്ന മോഹൻ ലാലിനെ അദ്ദേഹത്തിന്റെ അമ്മയും അടുത്ത ചങ്ങാതിമാരും വിളിക്കുന്നത് ലാലു എന്നാണ്.

Latest Posts

- Advertisement -
error: Content is protected !!