സർവ്വം സൗരഭം: പ്രവാചകന് ഒരു മറുമൊഴി – 2

സ്നേഹത്തിനെ നിങ്ങളുടെ രഹസ്യങ്ങളുടെ കാവൽക്കാരനായല്ല , അതിൻറെ ആത്മാവായിത്തന്നെ കരുതുക

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -23

ഒരു വിളക്ക് കത്തിക്കുന്നതിനോളം ധന്യമായ മറ്റൊരു പ്രാർത്ഥന ഇല്ലെന്നിരിക്കെ, വൃഥാ മന്ത്രങ്ങൾ ചൊല്ലുന്നതെന്തിന്?

ഫ്രൈഡേസീരീസ്-2 : മൂന്നുവേരുകൾ

കടലോളം വെള്ളമെന്നതിന്റെ ആദ്യത്തെ ഓർമ്മ ശംഖുമുഖത്തെ ബീച്ചിലെ തിരയിൽ ആദ്യമായി നിന്നതിന്റെയാണ്.

ഗള്‍ഫനുഭവങ്ങള്‍ -18 : ഉരുക്കുപോലെ തോന്നിയ ബന്ധം ചരടു പോലെ പൊട്ടിയപ്പോള്‍

ചുരുങ്ങിയ സമയം കൊണ്ട് ഓടിവന്ന് മനസ്സില്‍ ഒരു ഇരിപ്പടം സ്വന്തമാക്കി, അത്രയും സമയം, കൊണ്ട് തന്നെ മനസ്സില്‍ വലിയൊരു ശൂന്യത നിറച്ച് മിണ്ടാതെ മടങ്ങിപ്പോകുന്ന ചില ബന്ധങ്ങളുണ്ട്.

കഥാവിചാരം-9 : ‘ആറാം വാർഡിലെ മോഷ്ടാവ്’ (ഷനോജ് ആർ ചന്ദ്രൻ )

ബീപാത്തുമ്മ ഇപ്പോൾ മെഡിക്കൽ കോളേജിലെ ആറാം വാർഡിൽ എഴുപത്തി നാലാം നമ്പർ ബെഡിലാണ്. ഹൃദയത്തിൽ ദ്വാരമുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശ്വാസം വലിച്ചു വലിച്ചു കിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്നരയായി.

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -28

കാറ്റ് വിത്തിനെ വിളിക്കുന്നു ; അതിനെ ചിറകുകളണിയിക്കുന്നു.

ഗൾഫനുഭവങ്ങൾ -24 : കാരയ്ക്കാ മരത്തിൻ്റെ തണൽ പോലെ, സൗഹൃദങ്ങൾ

പ്രവാസം. പൊള്ളുന്ന ഒരു കനല്‍ പാതയാണ്. പഴുത്ത സൂര്യനും ചുട്ടമണ്ണുമാണ് അവന്റെ സഹയാത്രികര്‍.

പോലീസ് ഡയറി -12 : ഒരു ത്രിപുരൻ യാത്ര

ഞങ്ങൾ വരുന്ന വഴികളിൽ നമ്മുടെ നാട്ടിൽ കണ്ടു വരുന്നതു പോലെ സൊറ പറഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാർ പോലീസ് വണ്ടിയെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. ഒരു 'വിയറ്റ്‌നാം കോളനി' പോലെ കുറച്ച് ദുരൂഹത തോന്നിക്കുന്ന സ്ഥലത്താണ് പ്രതിയുടെ വീട്, അഭ്യാസങ്ങളോ വീട് വളയലോ ഒന്നും ഇവിടെ പറ്റില്ല.

നന്മകളുടേതാവട്ടെ ഈ പുതുവർഷം…

പുതുവർഷം ആഘോഷിക്കുന്ന തിരക്കിലാണ് ഭൂമിയിൽ മനുഷ്യർ. വരാൻ പോകുന്നത് 2024 ആണ്. പുതു നൂറ്റാണ്ടു തുടങ്ങിയിട്ട് 23 വർഷം പിന്നിടുന്നു. ചരിത്രഗതി ഏറ്റവും വേഗതയിൽ കടന്നുപോയ വർഷങ്ങളാണ് നമ്മൾ പിന്നിട്ടത്.

Latest Posts

error: Content is protected !!