ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്
കോലായയില്‍
റാന്തലിന്‍റെ
മങ്ങിയ വെട്ടത്തില്‍
ചാരുകസേരയില്‍
തളര്‍ന്നു കിടക്കുന്നു ഒരച്ഛന്‍
പ്രതീക്ഷ
ഒരു നോട്ടം
ആണ്ടുകിടപ്പുണ്ട്;
വീണ്ടെടുക്കാ-
നാവാത്തവിധം.
കടലിനുമധ്യേ മുപ്പത്തൊന്ന് വിളക്കുമരങ്ങളും രണ്ടോട്ടുരുളിയും
പാതിചാരിയ
ജനാലയിലൂടെ നോക്കുമ്പോൾ
പൊത്തുപോലിരിപ്പുണ്ട്
കുമ്മായമിളകിയ
മാനത്തെച്ചുവരിന്മേൽ പകലോൻ.
വീട്ടിലേക്കുള്ള വഴി
ഏകാന്തമായ പാതയിലൂടെ
എന്റേതെന്ന് വിളിക്കാവുന്ന
ഒരു വീട്ടിലേക്ക് ഞാൻ നടന്നടുക്കുന്നു,
ചാലിയാർ
ഓളങ്ങൾ കുസൃതികാട്ടി;
ഞങ്ങളൊരേ തോണിയിലിരുന്നു
പ്രതിബിംബങ്ങളിലേക്കു നോക്കി!
ചവറ്റുകൊട്ട
പ്രതീക്ഷയുടെ അവസാന പേജും
സ്വപ്നം വരക്കാൻ
അച്ഛൻ കീറിതന്നു
വിശുദ്ധ വാഴ് വുകൾ
നീയും ഞാനും കോർത്തുപിടിച്ച
കൈകൾക്കിടയിലെപ്പോഴാണ്
മരണത്തിന്റെ നനുത്ത നോവ്
പടർന്നു തുടങ്ങിയത്!
പ്രണയത്തിലേയ്ക്ക്
പ്രണയം മാത്രം
എഴുതുന്ന ഒരാൾ
ഹൃദയത്തിലേക്കവളെ
ക്ഷണിക്കുന്നു.
ഏകാകികളുടെ പ്രണയം
ഏകാകികൾ പ്രണയിക്കുന്നത്
കണ്ടിട്ടുണ്ടോ?
നനവാർന്ന
കൺപീലികൾക്കിടയിലാണ്
അലെഗളു
അലകൾ....
ഉയർന്നേറിത്താഴുന്ന
മണൽത്തട്ടിൽ
എഴുതാനിരിക്കുന്ന
കാറ്റിൻ്റെ
കൈതോലകൾ!
















