Home Authors Posts by സീമ. പി

സീമ. പി

15 POSTS 0 COMMENTS
കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.

ഏകാകികളുടെ പ്രണയം

ഏകാകികൾ പ്രണയിക്കുന്നത് കണ്ടിട്ടുണ്ടോ? നനവാർന്ന കൺപീലികൾക്കിടയിലാണ്

ആകാശം മന്ത്രിക്കുന്നത്

നിനക്കായി മാത്രം തുറന്നിട്ട ജാലകങ്ങളിൽ കാറ്റ് കുറിച്ചിടുന്നുണ്ട് മുറിവും മധുരവും നോവും, നിറവും ചാലിച്ചു ചേർത്ത്

ഒരിക്കൽ കൂടി

സഖീ ഭയമേതുമില്ലാതെ നിന്റെ കിളിവാതിലുകൾ ഒന്നൊന്നായി തുറന്നിടുക.

കണ്ടിട്ടും കാണാതങ്ങിനെ

ഞാൻ അവറാൻ. 80 വയസ്സ്. കണ്ണ് കാണില്ല. തിമിരം വന്നു മൂടിയതിനു വാർദ്ധക്യത്തെ പഴിച്ചിട്ടു കാര്യമില്ല. ഇത്രേം നാളും കാണേണ്ടതൊക്കെ കണ്ടതല്ലേ. അടുത്തു നിൽക്കണത് മറിയാമ്മ. എന്റെ ഭാര്യ. 75 വയസ്സ്. അവൾക്കു കാതു കേൾക്കൂല്ല. അതിനും കലമ്പിയിട്ടു കാര്യമില്ല.

ഇങ്ങനെയും ഒരാൾ

കാൽക്കീഴിൽ ചവിട്ടാൻ ഒരു തരി മണ്ണ് പോലുമില്ലെങ്കിലും ഒരുവൾ സമ്പന്നയാണ്.

പുഴ പോലെ

അവർ... ആത്മാവുകളാൽ പരസ്പരം പൊതിഞ്ഞു പിടിച്ചിട്ടും

ഇന്നലെയോളം

ഇന്നലെയോളം ആ വഴിയവിടെ

നിദ്രയിൽ നിന്ന്

നിദ്രയിലാണ് നീ എനിക്ക് നീലശംഖുപുഷ്പങ്ങൾ സമ്മാനിച്ചത്.

സൂര്യനിലേക്കു പറന്നവൾ

മഞ്ഞവെയിൽ മുനകളിൽ പിഞ്ഞിയ സ്വപ്നങ്ങൾ കുത്തി കോർത്താണ്

വീട് വിരുന്നു വന്നപ്പോൾ

വീട്ടിലേക്ക് വിരുന്നു പോകാം. എന്നാൽ വീട് വിരുന്നു വന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ഇവിടെ അതും സംഭവിച്ചു.

Latest Posts

- Advertisement -
error: Content is protected !!