Home Authors Posts by രമ പ്രസന്ന പിഷാരടി

രമ പ്രസന്ന പിഷാരടി

37 POSTS 0 COMMENTS
നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.

വേനൽ

ഒരു വാക്കൊരു ശലഭക്കൂട്ടിൽ സ്ഫടികം പോൽ മിന്നീടുമ്പോൾ വിടരുന്നൊരു കനവിൻ പൂവ് കൊഴിയുന്നത് കണ്ടു വേനൽ

സ്വപ്നമേ

സ്വപ്നമേ! ഉലഞ്ഞുടഞ്ഞെങ്കിലും- ഇലച്ചീന്തിലിത്തിരി- പച്ചപ്പിൻ്റെ ശ്വാസമായ് നീ നിൽക്കുന്നു.

ഓണഗ്രാമം

പാതയോരത്തുണ്ട് പണ്ടമ്മ നട്ടതാം- പൂവാക, ചെമ്പകം, മാവ് അമ്മ നട്ടില്ലൊരേടത്തുമാ തുമ്പയെ കണ്ണുനീർപ്പുല്ലിനെ പക്ഷെ

അമ്മയെ എഴുതുമ്പോൾ

അമ്മയെ വായിക്കുവാൻ ഹൃദയം തുറന്നപ്പോൾ കണ്ടതൊരാമ്പൽപ്പൂ- വിന്നിതളും, കദംബവും

ശാന്തിനികേതനം

അന്തി ചോക്കുന്നതിൻ മുൻപേ- നടന്ന് കണ്ടന്നാ പ്രശാന്തമാം മണ്ണ്..

മിണ്ടൽ

മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച- സന്ധ്യയോടൊന്നും പറഞ്ഞില്ലനന്തത!

സൗരയൂഥം

സൂര്യനെ കാണുക, ദൂരെയാവിണ്ണിന്റെ- ലോകങ്ങളാകെ ദീപാന്വിതം മുന്നിലെ ഭൂമിയെ, വംശവൃക്ഷങ്ങളെ, നേരിന്റെ താരകൾ മിന്നും നഭോ മണ്ഡലങ്ങളെ;

വിധി

നീ തന്നെനിക്കായൊരഗ്നിജ്വാലാശില, നീ തന്നെനിക്കായരക്കില്ലമായിരം നീ വിധീ, നീ തന്നു വൻകൊടുങ്കാറ്റുകൾ നീ തന്നു വേനലും, വർഷവും, ശൈത്യവും

അലെഗളു

അലകൾ.... ഉയർന്നേറിത്താഴുന്ന മണൽത്തട്ടിൽ എഴുതാനിരിക്കുന്ന കാറ്റിൻ്റെ കൈതോലകൾ!

പരിപാലനം

ആരിന്നു കാറ്റിനെ കയ്യാലെടുക്കുവാൻ- കാർമേഘമൊന്നിൽ വരുന്നു മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട് പാട്ടു പാടാനായ് വരുന്നു

Latest Posts

- Advertisement -
error: Content is protected !!