Home Authors Posts by കൃഷ്ണകുമാര്‍ മാപ്രാണം

കൃഷ്ണകുമാര്‍ മാപ്രാണം

29 POSTS 0 COMMENTS
തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്

കോലായയില്‍ റാന്തലിന്‍റെ മങ്ങിയ വെട്ടത്തില്‍ ചാരുകസേരയില്‍ തളര്‍ന്നു കിടക്കുന്നു ഒരച്ഛന്‍

വീട്ടിലേക്കുള്ള വഴി

ഏകാന്തമായ പാതയിലൂടെ എന്റേതെന്ന് വിളിക്കാവുന്ന ഒരു വീട്ടിലേക്ക് ഞാൻ നടന്നടുക്കുന്നു,

ഓട്ടം

അകത്താണ് ഓട്ടം പുറത്തല്ല പുറത്തോടിയാൽ എത്ര കിലോമീറ്റർ താണ്ടിയിരിക്കാം!

വഴി

കാൺമൂ മുന്നിലൊരുവഴിയതു പെരുവഴി നീണ്ടുപോകുന്നറ്റംകാണാ- പെരുവഴിയിലിരുൾ പരക്കുന്നു

ജീവിതസ്പന്ദനങ്ങൾ

ശില്പിയാൽ തീര്‍ത്തൊരു മൃണ്മയ ശില്പങ്ങൾ എന്തിനുവേണ്ടി നീ തച്ചുടച്ചു

അലാറം

നിദ്രയുടെ സുഖത്തിലമർന്നു കിടക്കവെ ഞാൻ നിയോഗിച്ച കാവൽക്കാരനായ ഘടികാരം എന്നെ തട്ടിവിളിക്കുന്നു

മൗനത്തിൻ്റെ നാനാർത്ഥങ്ങൾ

മൗനത്തിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടെന്ന് നീ കുറിച്ചിട്ടപ്പോൾ അറിഞ്ഞതേയില്ല ഇപ്പോൾ പലതും അറിയുന്നു

സമാന്തരങ്ങള്‍

എരിക്കിന്‍ പൂവുകള്‍ ഉള്ളുരുകി കരയുന്നു ഇരുട്ടുപുതച്ച സമാന്തരങ്ങള്‍ക്കുമീതെ

മരിച്ചവരുടെ മുറി

മരിച്ചവരുടെ മുറി ശൂന്യമാണ്, ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ, ചിരി, എല്ലാം മരിച്ചുകഴിഞ്ഞിരിക്കുന്നു

അസ്വസ്ഥതയുടെ പെരുമ്പറ മുഴക്കം

എന്‍റെ അസ്വസ്ഥതകള്‍ എന്‍റേതു മാത്രമല്ല , പലമുഖങ്ങളുടേതുമാണ്.

Latest Posts

- Advertisement -
error: Content is protected !!