മൂന്ന് കവിതകൾ

ജോക്കറില്ലെങ്കിൽ കളിയിൽ നിന്നു പുറത്താകും. ജോക്കറായാൽ പിടിച്ചു നില്ക്കാം.

കുറുങ്കവിതകൾ

വെളിച്ചം തരാൻ ഞാൻ പഠിച്ചത് സ്വയം ഉരുകുന്നതിലൂടെയാണ്.

ചന്ദ്രതാരാ പ്രൊഡക്ഷൻസ്

'മാറ്റിനി' യുടെനിറത്തിൽ നീളൻപുക വന്ന് സ്ക്രീനിൽ മങ്ങലോടെ പരന്ന് നിറയുമ്പോൾ

ഭൂമിയിൽ കല്യാണം

ഇലയിളക്കി ചില്ലയിലൂർന്ന് മാസ്മരം വീഴുന്ന മരപ്പെയ്ത്തിന് ചിലങ്ക കെട്ടുന്നു, മഞ്ഞപ്പട്ടുനീർത്തി ചാഞ്ഞുവീഴുന്ന പോക്കുവെയിൽ.

മത്സരങ്ങൾ

എനിടെയും മത്സരങ്ങളാണ് ഓരോ ഗ്രൂപ്പിലും ഓരോ മത്സരങ്ങൾ .. ഒരിടത്ത് അവൾ എഴുതിയ കഥയിലെ അവസാനം സന്തോഷപര്യവസാനിയായിരുന്നു...

സ്വപ്നം പറഞ്ഞ അപരിചിതരുടെ കഥകൾ

രാത്രിയുടെ നെഞ്ചിൽ നിശ്ശബ്ദത ഒരു വാതിലായി തുറന്നപ്പോൾ ഞാൻ കണ്ടത് മുഖമില്ലാത്ത ചില പരിചയങ്ങൾ…

ഭ്രാന്ത്

കൊടുംമഴയിൽ എന്റെ നാട്ടുകാരൻ കുഞ്ഞാപ്പി മുറ്റത്ത് കസേരയിട്ട് മഴകൊള്ളും.

പിറവിയിലേക്കൊരു പെൺചിത്രം

എന്തു മനോഹരമായാണ് ജന്മത്തിലേക്ക് അവളൊരു ചിത്രം വരച്ചത് ! ആദ്യത്തെ നീണ്ട വരയിൽ ആകാശത്തേയും ഭൂമിയേയും വേർതിരിച്ചു;

ഇരുളിൽ നിന്നൊരു ആത്മാവ്

“ആരാണ് അവിടെ ആ ഇരുണ്ട വലയത്തിനുള്ളിൽ?” ഉറക്കത്തിന്റെ അതിർത്തികളിൽ മറഞ്ഞുനിന്നൊരു ചോദ്യം എന്റെ മനസ്സിനെ രാത്രിയോളം വേട്ടയാടിക്കൊണ്ടിരുന്നു.

അച്ഛനെ വരയ്ക്കുമ്പോൾ

ഇളംതിണ്ണ വിയർപ്പാറ്റിക്കിടക്കുന്നു ചുടുകാറ്റിൻ കൊടിപാറുംകുതിപ്പിനെ വകവയ്ക്കാതെ , വരത്തുപോക്കുണ്ടീവഴി പകൽക്കിനാക്കുളി കഴിഞ്ഞിറങ്ങുന്ന വെയിൽപ്പൂതം ഇടവിടാതെ .

Latest Posts

error: Content is protected !!