ഗള്‍ഫനുഭവങ്ങള്‍ -20 : എക്‌സിക്യൂട്ടീവ് ലുക്കില്‍ വന്നയാള്‍ ചോദിച്ചത്…

ഗള്‍ഫിലെ സായന്തനങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. സുപ്രഭാതത്തിലെയും സായാഹ്നത്തിലെയും മനോഹര നിമിഷങ്ങള്‍ അവര്‍ക്കാര്‍ക്കും ആസ്വദിക്കാനാവില്ല.

ചലിക്കാത്ത ചലച്ചിത്രങ്ങൾ – 1 : മാൻകുരുന്നുകൾ

ദൃശ്യങ്ങളുടെ ആവർത്തനം ! വാഴയിലയിൽ, നിശ്ച്ചേതനമായി കിടന്ന മാൻകിടാവിനെപ്പോലെ വേറൊരു കുരുന്ന്. ഇവളുടെ സ്വർണനിറമുള്ള ദേഹത്ത് വട്ടപ്പുള്ളികളില്ല. പക്ഷെ,കണ്ണുകൾ വൈരക്കല്ലുകൾ തന്നെയാണ്. അവൾ മന്ദഹസിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ..

മോഹനം കവിതായനം -7 കൊറോണ

തത്തും വാക്കുകൾ ചത്തുവീണുചിതറും കണ്ഠത്തിൽ,നാസാന്തരം- കത്തിപ്പൊട്ടുമിടയ്ക്കിടയ്‌ക്കു, ദഹനച്ചൂടേറ്റുവാടും മുഖം

കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)

കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.

പോലീസ് ഡയറി -13 : ശ്രാവണ ബൽ ഗോള

ഡക്കാൻ പീഠഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത പാറക്കെട്ടുകളും കറുത്ത മൺകൂനകളും പിന്നിട്ട് പോലീസ് വാൻ ഓടിക്കൊണ്ടിരുന്നു. കറുത്ത റിബ്ബൺ പോലെ നിവർന്നു കിടക്കുന്ന ടാർ റോഡിന്റെ വശങ്ങളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന നുറുങ്ങ് കൃഷിയിടങ്ങൾ.

പോലീസ് ഡയറി – 20 : പ്രേതം തോമ

കുറച്ചുനേരം പത്മാക്ഷനെ തന്നെ നോക്കിയിരുന്നപ്പോൾ അയാൾ എന്നെനോക്കി ചിരിക്കുന്നതായും കാലുകൾ നിലത്തു വച്ച് നടക്കുന്നതായും തോന്നി. എന്റെ ശരീരത്തിലെ രോമങ്ങൾ എന്നെ അനുസരിക്കാതെ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി.

ലാലു ലീല

ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന പരസ്യവാചകം പോലെയാണ് ചില സിനിമകളിൽ അപ്രതീക്ഷിതമായി മോഹൻലാൽ കഥാപാത്രങ്ങൾ കടന്നുവരാറുള്ളത്.

Latest Posts

error: Content is protected !!