അരണവാലുള്ള ഡയറിക്കുറുപ്പുകൾ

ഡയറിക്കുറുപ്പുകളിൽ നിന്നും ഓർമ്മകളെ അടർത്തിമാറ്റിക്കൊണ്ടിരുന്നപ്പോഴാണ് താളുകൾക്കിടയിൽ വാടാത്ത ഒരു പൂമൊട്ട് വെയിൽ തിന്നുന്ന പക്ഷിയായി പറക്കാൻ തുടങ്ങിയത്.

മഴ

ഇടവപ്പാതിയെന്നു കേൾക്കുമ്പോൾ ഇഞ്ചിക്കണ്ടത്തില്‍ നിരത്തിയ ചോരക്കാലിയിലകളെ നനച്ച് ആകാശം, ഒരു ചാറ്റല്‍മഴപ്പനിനീര്‍ തളിക്കുന്നു.

മരിച്ചവരുടെ ഭാഷ

മരിച്ചവരുടെ ഭാഷ മന്വന്തരങ്ങൾക്കപ്പുറം ഏകാന്തതയുടെ ചേതനകളാൽ പൊള്ളിപ്പോയ അക്ഷരങ്ങളായിരിക്കും.

നല്ല നട(ടി)പ്പ്

ഞാനിറങ്ങിപോകും മുൻപ് വീട് ചിലപ്പോളെന്നെ ചവിട്ടി പുറത്താക്കിയേക്കും

ഓർമ്മകളുടെ നക്ഷത്രപ്പൂക്കൾ

പൊട്ടിത്തെറിച്ച ആ രാത്രിക്ക് വല്ലാത്ത ഇരുട്ടായിരുന്നു

കത്തിയമർന്ന കൊട്ടാരത്തിൻ്റെ ചാരം

ഭരണാധിപൻ കൊട്ടാരം വിട്ടതിൽ പിന്നെ, ജനങ്ങളുടെ ആധി ഒഴിഞ്ഞിട്ടില്ല അദ്ദേഹം രാജ്യം ഭരിച്ചത് ഏറെ വീർപ്പുമുട്ടിയായിരുന്നു.

അർച്ചന

പടുപാട്ടു മാത്രമാ- ണിക്കുറി നേർച്ചക്ക് പരദേവതേ കാത്തുകൊൾക.

മനുഷ്യരെല്ലാം യുദ്ധത്തിലാണ്

വേദന പെരുകുമ്പോൾ, കാൻസർ ബെഡിൽ ചിരി പടർത്തുന്ന മറിയുമ്മയെ ഓർമ്മ വരും

പരിപാലനം

ആരിന്നു കാറ്റിനെ കയ്യാലെടുക്കുവാൻ- കാർമേഘമൊന്നിൽ വരുന്നു മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട് പാട്ടു പാടാനായ് വരുന്നു

പെൺവഴികൾ

ശരവേഗതയാൽ മണ്ണിലിത്രമേൽ പാപങ്ങൾ

Latest Posts

error: Content is protected !!