Home Authors Posts by ദേവമനോഹർ

ദേവമനോഹർ

27 POSTS 0 COMMENTS
കേരള പോലീസിൽ എസ്.പി. പ്രസിദ്ധീകരിച്ച കൃതികൾ : ഉറുമ്പുകൾ ഭൂപടം വരയ്ക്കുമ്പോൾ (കവിതകൾ), സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).

ഓണം

വിട്ടുപോയൊരു ബാ ല്യത്തിൻ നോവുമായി തൊട്ടടുത്തെത്തി പൊന്നോണപ്പൂവിളി. ഭാരമാണെനിക്കോ ണത്തിന്നോർമ്മകൾ എങ്കിലും…. ആ ഭാരമില്ലാതെ നിക്കെന്തു ജീവിതം?

വിനോദയാത്ര

ആർപ്പുവിളികൾ കൊഴുപ്പിച്ച പുഞ്ചിരികളും പൂവിളികളും മധുരം തേടി മലയിലേക്ക്, സഹ്യാദ്രിയുടെ മനസ്സിലേക്ക്...

ഒറ്റ

ഒത്തിരുന്നൊരാളോർക്കാതെ പോകവേ ഒറ്റയാവുന്നോർമ്മ തീ പിടിച്ചാവിയായി. എത്ര ജന്മം പകർന്നാലും തീരാത്തത- ത്രയും പങ്കുവയ്ക്കെ നീ മൗനമായി…

ഓണം

അന്തിപ്പൊൻവെട്ടം ചിന്നും ചെമ്പാവു പാടങ്ങളിൽ പൂങ്കാറ്റു തൊട്ടപ്പോഴാ ചിങ്ങത്തിന്നഴക് നിരന്നു.

ജപം

നീ കൊലയാളിയാണ്. മൗനത്തിന്റെ കൊടുംമൂർച്ചയാൽ നീ എന്നാത്‌മാവിനെ അരിഞ്ഞുകളഞ്ഞു.

തൊഴുതുവീണവർ

"അയ്യോ ചേച്ചീ…" സരളയുടെ ഒച്ച കേട്ടുകൊണ്ടാണ് സ്മിത അടുക്കളയിലേക്ക് ചെന്നത്. ചോരയൊലിക്കുന്ന വിരൽ പൊക്കിപ്പിടിച്ചു കൊണ്ടാണ് നിൽപ്പാണ് സരള.

എന്റെ പ്രണയം

എന്നെ വാർന്നു പറന്ന പ്രണയമേ എന്നുയിരിലുരഞ്ഞോരു മിന്നലേ ചുട്ടുപൊള്ളുമെൻ മൗനവും വേനലും തട്ടിത്തൂവി പറന്നെങ്ങു പോയി നീ?

തീർപ്പ്

തിങ്ങി നിൽപ്പാണു കാഴ്ചകൾ കൺകളിൽ വിങ്ങി നിൽപ്പാണു കാലമെന്നോർമ്മയിൽ.

യാത്ര

കാറ്റു തൊട്ടാലണയുന്ന നാളമായി കാത്തു നിൽപ്പൂ, ഞാനീ വഴിത്താരയിൽ ഏറെ നേരമില്ലീ യാത്ര തീരുവാൻ പാതിരക്കാറ്റുലയുന്നു, ചുറ്റിലും

ഗാസ

നിലവിളികൾ വരിഞ്ഞുമുറുക്കിയ പകലുകൾ ഉറങ്ങുന്ന മുറിയാണ് ഞാൻ. ജീവൻ എരിഞ്ഞു തീരുന്ന രാച്ചിതകളിലെ കനൽ നോവ് പെയ്തുനിറയുന്നു.

Latest Posts

- Advertisement -
error: Content is protected !!