സൂറാബിയുടെ കവിതാ പുസ്തകം

"അപ്പോ ഇങ്ങള് തീരുമാനിച്ചാ, സൂറാത്താ?" "അതിനിപ്പോ സുക്കൂറെ, എഴുതീത് കുറച്ചെണ്ണംണ്ട്. അതിപ്പോ നീ തന്ന്യല്ലേ ആദ്യന്നെ വായിച്ചേക്കുന്നെ . മജീദ്ക്കയ്ക്ക് പെരുത്ത് സന്തോഷം. ഓരു പറയണത്, ഇങ്ങള് കൊടുക്കപ്പ, കവർ കീറണ പരിപാടി ഇമ്മക്ക് കേമായിട്ട് നടത്താന്ന്"

കൈ കുമ്പിളിൽ ഒരു അമ്പിളി

കല്ല്യാണം കഴിഞ്ഞിട്ട് ഇതെത്ര നാളായി മോളേ.. നിനക്ക് ഒരു പെൺ കൊച്ച് മാത്രല്ലിയുള്ളു... അവൾക്ക് കൂട്ടായെങ്കിലും നിനക്ക് ഒരാള് കൂടി വേണ്ടേ.! അയൽവാസി ഫളീലത്തുമ്മാടെ മുറുക്കാൻ തുപ്പി തുപ്പി വാക പൂവ് പോലെ ചുമന്ന് തുടുത്ത ചുണ്ടുകളിൽ തട്ടി പുറത്തേക്ക് വീണ തുപ്പൽ കണികകളിൽ ചിലത് മാനത്ത് പൂക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളെ പോലെയാണ് നിലത്തേക്ക് ഉതിർന്ന് വീണത്.

മരണവും സ്ഖലനവും

ജാലകത്തിലൂടെ കടന്നുവന്ന മഞ്ഞവെളിച്ചത്തോടൊപ്പം മരുന്നുകളുടെ രൂക്ഷഗന്ധവും മുറിയിൽ അടിഞ്ഞ് കൂടി.

കാതൽ

കാറ്റ് കളിയാടുന്ന വട്ടപ്പറമ്പിൽ അനേകതരം മരങ്ങൾ തോളോട് തോൾ ചേർന്ന് നിന്നു. പുളിയൻമാവും പൂവരണിയും അരയാലും പേരാലും പ്ലാവും തേക്കും തുടങ്ങി

ഒരു ഷെഡ്യൂൾ അഞ്ച് അപാരത

സാഹിത്യകാരൻ നീണ്ടുനിവർന്ന് ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത ടീപ്പോയിൽ കുറച്ചു സാഹിത്യ ഗ്രന്ഥങ്ങൾ അടുക്കി വെച്ചിട്ടുണ്ട്.

രണ്ട് ദിശകൾ

തുലാവർഷക്കാറ്റിനൊപ്പം പെയ്തൊഴിയാത്ത മഴയിൽ തന്റെ സഖിയുടെ കൈകളിൽ കൈ കോർത്തു കൊണ്ടവൻ പതിയെ നടന്നു.

നിരഞ്ജനയുടെ നിയമാവലികൾ

പെട്ടെന്നൊരു ദിവസം ആശുപത്രിക്കിടക്കയിലേക്കു ചാഞ്ഞപ്പോൾ കൃപാകറിന്റെ ജീവിതം ബന്ധനത്തിലായി.

ഒരേ മൗനം

'നിശ്ശബ്ദത പാലിക്കുക' എന്നൊരു അദൃശ്യനിർദ്ദേശം പാലിച്ചിട്ടെന്ന പോലെ വീടും തൊടിയും ഒരു മൗനത്തിലാണ്ടു കിടന്നു. ഗേറ്റു തുറക്കുന്ന കരകരശബ്ദം അതിനെ അലോസരപ്പെടുത്തിയെന്നു തോന്നി. ഓഫീസിൽ നിന്നു മടങ്ങുമ്പോൾ, ഉച്ചമുതൽ നെഞ്ചിലെടുത്തുവച്ച് ഒപ്പം കൊണ്ടുപോന്നൊരു സന്തോഷച്ചിമിഴ്‌ അവിടെയപ്പോൾ വീണുടയുകയും ചെയ്തു.

ഉണ്ണായിയുടെ ഊത്തപ്പചരിതം

പലിശക്കാരൻ ഉദ്ദണ്ടൻപിള്ള ഉപയോഗമില്ലാതെ പുരാവസ്തുവായ തൻ്റെ ഉലക്കപ്പുറത്ത് പാറപ്പൊടി നിരത്തി ബ്ലേഡു കത്തിയുടെ മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു

തങ്കം

ഉമ്മറത്തപ്പോഴും കാത്തിരിക്കുന്നുണ്ടാകും കെടാൻ പോകുന്ന അന്തിത്തിരി നാളം പോലെ നിർജ്ജീവമായി ചേച്ചി. സന്ധ്യ തുടുത്ത് രാത്രിയുടെ മൂർച്ചയിലേക്ക് കയറിയാലും ഉമ്മറം ശൂന്യതയുടെ പകർപ്പിലൊടുങ്ങാറില്ല. ചേച്ചിയും ഒരോട്ടുവിളക്കും ശേഷിക്കുന്നുണ്ട്.

Latest Posts

error: Content is protected !!