ജലച്ചായം
ഫോസിൽസ്… ജീവാശ്മങ്ങൾ, താൻ ചിത്രപ്രദ്രർശനത്തിനിട്ടിരിക്കുന്ന പേര് കൊള്ളാം. പക്ഷേ കുഴിച്ചെടുത്തതിനെയാണ് ഫോസിൽ എന്നു വിളിക്കുന്നത് എന്ന് നന്ദന് അറിയില്ലാ എന്നുണ്ടോ?
കുരുക്കുമരം
വേണ്ട ഇനിയങ്ങോട്ട് മയക്കമല്ലേ… നാളെ പുലരുവോളമെങ്കിലും ഉണർന്നിരിക്കണം… കണ്ണുക്ഷീണക്കുവോളം ലോകം കാണണം…
ആത്മകഥയുടെ അവസാന അധ്യായം
എഴുപതു വര്ഷങ്ങളെ മുപ്പതു ഭാഗങ്ങളാക്കി വിഭജിക്കുക; ആ മുപ്പതു ഭാഗങ്ങളെ മുപ്പതോ അതില്ക്കുറവോ മണിക്കൂറുകളില് വായിച്ചു തീര്ക്കുക… അത്രയൊക്കെയേയുള്ളൂ നമ്മുടെ ഓരോരുത്തരുടേയും ജീവിതം!
അവൾ …..
ആശുപത്രിക്കു ചുറ്റുമുള്ള നീളൻ വരാന്തകളിൽ ചതുരത്തുണുകൾ ഉണ്ടായിരുന്നു. വരാന്തയിലേയ്ക്ക് തുറക്കുന്ന ചില്ലു ജനാലകളുമുണ്ടായിരുന്നു.
സ്വർഗ്ഗ കവാടം
സരള ഒരു ബക്കറ്റ് നിറയെ തണുത്ത വെള്ളം തന്റെ മകന്റെ തലവഴിയൊഴിച്ചുകൊണ്ട് പറഞ്ഞു
ഒരു സാധാരണ പെൺകുട്ടിയുടെ കഥ
അരികിലിരുന്നവൾ കൈയ്യിൽ തലോടി മെല്ലെ തട്ടിവിളിക്കുമ്പോഴാണു ഞാൻ രാത്രി പെട്ടന്നുണർന്നത്. ഇല്ല, മറ്റാരുമില്ല മുറിയിൽ. പക്ഷേ, ഞാൻ കണ്ടത് അവളെത്തന്നെയാണ്.
അയിത്തപ്പൊരുത്തം
"ആയ് അശ്രീകരം, എന്താ ഈ കാണണേ ! തൃസന്ധ്യ നേരത്താ ഓൾടെ ഒരു ചൂലും മൊറൂം… അങ്ങട് മാറി നടക്കാ… അസത്ത്…, ഒരുമ്പട്ടോൾ ദൃഷ്ടി അശുദ്ധാക്കൂല്ലോ… ന്താ നാരായണാ താനിതൊന്നും കാണിനില്ല്യേ?
ദി ഐലൻഡ്
ജിത്തു തന്റെ ലാപ്ടോപ്പ് എനിക്കുനേരെ തിരിച്ചുവെച്ചു. അതിൽ അനക്കമറ്റൊരു കടൽ.
പാവനി
രാവിലെ അലാം കേട്ടയുടനെ രാജലക്ഷ്മി എന്നത്തെയും പോലെ ആദ്യം നോക്കിയത് മൊബൈലിലേക്കാണ്. ഓൺ ചെയ്യുമ്പോൾ തന്നെ ആദ്യം തെളിയുന്നത് കഴിഞ്ഞ വർഷത്തെ തമിഴ് സംഗം വാർഷികത്തിന് അവതരിപ്പിച്ച നൃത്തശില്പത്തിലെ ഗണപതിയുടെ രൂപത്തിൽ നിൽക്കുന്ന...
മാലതി
പിന്നാമ്പുറത്തെ പുളിമരത്തിന്റെ ചില്ലയിലിരുന്ന് അണ്ണാരക്കണ്ണൻ ബഹളം വെക്കുന്നത് കേട്ടാണ് ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് വന്നത്.