ഗംഗാസമാധി

കിഴക്കേ ചക്രവാളത്തിനു മുകളിൽ വെള്ളിമേഘങ്ങളുടെ അരികു ചേർന്ന് രാവിലത്തെ സൂര്യൻ നിന്നിരുന്നു. ജനലിന്നിടയിലൂടെ കടന്നു വന്ന കാറ്റ് അവന്റെ കവിളിണകളെ തൊട്ടു തലോടി പോയി.

സത്യപാലൻ്റെ അരങ്ങേറ്റം

അയ്യപ്പൻ്റെ അമ്പലത്തിൽ "ബാലെ"യുള്ള ദിവസമാണ് സത്യപാലന് സ്വന്തം സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ കിട്ടിയത്.

മടക്കം

കണ്ണട വച്ചിട്ടില്ലെന്ന് ചാച്ചന് പെട്ടിയിൽകിടന്ന് മനസിലായതായി ലിനിമോൾക്ക് തോന്നി. അവൾ പപ്പയുടെ മുണ്ടിന്റെ അറ്റം ചെറുവിരലിൽ കോർത്ത് ചാച്ചനെ തന്നെ നോക്കി നിൽക്കുകയാണ്.

മറവികൾ അഥവാ വിറളികൾ

ഇന്നലെ എൻ്റെ ഉടപ്പിറന്നോളുടെ പിറന്നാളായിരുന്നു. ആശംസകൾ നേരാൻ തിരക്കിനിടയിൽ വിട്ടുപോയി.

പുനഃസമാഗമം

ആകാശം മങ്ങി തുടങ്ങി. നിഴലുകൾ ഇരുട്ടിലൊളിക്കുന്നു. വേദനയുടെ നിഴൽപ്പാടുകൾ അരുവി കണക്കെ മനസ്സിലേക്കൊഴുകി വരുന്നു. ഏകാന്തതയുടെ മൂടുപടത്തിൽ വൈശാഖ് തന്റെ സ്വപ്നങ്ങളെ തഴുകിക്കൊണ്ട് ഉമ്മറത്തെ സെറ്റിയിൽ ഇരുന്നു കൊണ്ട് അകലേക്ക്‌ ദൃഷ്ടി പായിച്ചു.

ജേണലിസ്റ്റ്

ഗാസയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ പോയതായിരുന്നു അയാൾ. അവിടെ മരിച്ചു വീണ കുഞ്ഞുങ്ങളെപ്പറ്റി കടുത്ത ഭാഷയിൽ തന്നെയായിരുന്നു അയാളുടെ കുറിപ്പുകൾ.

മിന്നാമിന്നികൾ

വരണ്ട നെൽപ്പാടത്തിന്റെ വരമ്പിലൂടെ നടന്ന് നീങ്ങുമ്പോൾ അവളുടെ മനസ്സ് അപ്പൂപ്പൻ താടിയായ് പറന്ന് ആ നാടാകെ ചുറ്റി.

ത്രേസിക്കുട്ടി

കൊച്ചിയിലെ ആശുപത്രിയില്‍ ഉച്ചക്ക് പതിനൊന്നരയ്ക്കാണ് അപ്പോയിന്റ്മെന്റ്. എട്ടരയ്ക്ക് കോട്ടയത്ത് നിന്ന് വേണാടിനു കയറി. നല്ല തിരക്ക് ഉണ്ടായിരുന്നു ട്രെയിനില്‍.

സസ്നേഹം ബിനോയ് !!

സർവ്വീസിൽ നിന്നും വിരമിച്ച എ.സി.പി ( പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ) ബിനോയിയും ഡി.വൈ.എസ്.പി (പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്) ബാബുരാജും തിരുവനന്തപുരത്തുനിന്നും പുലർച്ചെ നാലുമണിയോടെ എറണാകുളം ചങ്ങമ്പുഴ പാർക്കിലേയ്ക്ക് യാത്ര തിരിച്ചത് കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും കൂട്ടായ്മയ്ക്ക് ശക്തി പകരുന്നതിനായിരുന്നു.

ഉപകൃതം

ഇന്നലെയും പതിവുപോലെ രാത്രി പത്തുമണിയോടെ അമ്മയുടെ കാൾ വന്നിരുന്നു. പതിവുപോലെതന്നെ ഞാനതവഗണിച്ചതാണ്, പക്ഷെ പിന്നെയും ഈരണ്ട് തവണ കാൾ മഴങ്ങിയപ്പോൾ ഒരുൾക്കിടിലത്തോടെ കാൾ ബട്ടനണിലേയ്ക്ക് വിരൽ തെന്നിച്ചു.

Latest Posts

error: Content is protected !!