അപരാധമെന്ത് ഞാൻ ചെയ്തു !!!

പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. പാതാളത്തിൽ ചെന്നാലല്ലേ അവിടുത്തെ വിശേഷങ്ങളറിയാൻ പറ്റൂ! ഒന്ന് പോയി നോക്കാം, അല്ലേ?

അതിജീവനം

അച്ഛൻ പോയതിന്റെ പതിനേഴിന്റന്നു അറവുമാടിന്റെ തൊണ്ടക്കുരലിൽ

മടക്കം

കണ്ണട വച്ചിട്ടില്ലെന്ന് ചാച്ചന് പെട്ടിയിൽകിടന്ന് മനസിലായതായി ലിനിമോൾക്ക് തോന്നി. അവൾ പപ്പയുടെ മുണ്ടിന്റെ അറ്റം ചെറുവിരലിൽ കോർത്ത് ചാച്ചനെ തന്നെ നോക്കി നിൽക്കുകയാണ്.

ഓർമ്മയിലൊരു പൂമ്പാറ്റക്കാലം

നിറങ്ങളുടെ ലോകമാണ് ബാല്യമെങ്കിൽ അവിടെ മഴവില്ലിന്റെ സ്ഥാനമായിരുന്നു 'പൂമ്പാറ്റ' എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിന്. രണ്ടാഴ്ച കൂടുമ്പോൾ കൈകളിലെത്തിയിരുന്ന ആ മായികലോകത്തിന് വേണ്ടി കാത്തിരിക്കാത്ത ഒരു കുട്ടിക്കാലംപോലും അന്നുണ്ടായിരുന്നില്ല.

ഡിജിറ്റൽ മാഗസിൻ

തസറാക്കിൽ എഴുതാം

നിങ്ങളുടെ രചനകള്‍ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നതിനായി രചനകളോടൊപ്പം അയക്കുന്ന ആളിന്റെ പേര് , മേൽവിലാസം , മൊബൈൽ നമ്പർ, കളർ ഫോട്ടോ , പ്രൊഫൈൽ എന്നിവ editor@thasrak.com എന്ന ഇമെയിൽ അഡ്രസ്സിലേയ്ക്ക് അയക്കുക.

ഓർമ്മകൾ

വീട്ടിലേക്കുള്ള വഴി

ഡിഗ്രിക്കാലം കഴിയുംവരെ വീട് വിട്ട് ദൂരെ പോകണം ജോലിക്ക് ദൂരെ പോകണം എന്നത് മാത്രമായിരുന്നു ചിന്ത. നല്ലൊരു ജീവിതം കിട്ടണമെങ്കിൽ പുറത്തു പോകണമെന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ടായിരുന്നു.

കഥാവിചാരം

കഥാവിചാരം-3 : പരിഹാര സ്തുതികൾ ( ഉണ്ണികൃഷ്ണൻ കിടങ്ങൂർ )

ഭാഗം ഒന്നിൽ പോലീസുകാരൻ കഥ പറഞ്ഞു തുടങ്ങുന്നു. അയർലണ്ടിൽ നിന്നും നാട്ടിലെത്തുന്ന പഴയ സഹപാഠി മെറ്റിൽഡക്കുവേണ്ടി ലീവെടുക്കുന്ന അയാൾ ഒരു ദിവസം രാത്രി 'വെളീന്നു നിലാവ് കലങ്ങിയ രാത്രിയും പാലപ്പൂവിന്റെ മണവും' ആസ്വദിച്ചുകൊണ്ട് അവൾക്കൊപ്പം ചെലവിടുന്നു.

സരിത ലോഡ്ജ് : അധ്യായം മൂന്ന്

സുമതിയമ്മ ഒരിക്കലും എന്റെ മുറികളിൽ താമസിച്ചിട്ടില്ല. ഇപ്പോൾ പ്രായം എഴുപത്തഞ്ചു കഴിഞ്ഞിരിക്കണം. എനിക്കവരെ അറിയുന്നത് എന്റെ തിണ്ണയിൽ ഉച്ചനേരത്തു വന്നുകിടക്കുന്ന ഒരു അഗതിയായ അമ്മ എന്ന നിലയിലാണ്.
error: Content is protected !!
Copy link