പോലീസ് ഡയറി-1 : ഉളിയത്തടുക്ക
ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.
കരിക്കകംകഥകളുടെ ജലസ്ഥലികൾ
തിരുവനന്തപുരം ജില്ലയിലെ കരിക്കകം ഗ്രാമത്തിന്റെ സ്വന്തം കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം എഴുത്തിന്റെ നടവഴികളിൽ മുന്നേറുമ്പോൾ
കഥപൂക്കും കടമ്പുമരം
"ഈ പന്തയില് കഥകളുടെ ഒരു കൂട്ടമുണ്ട് കേട്ടോ…. എവിടെ തിരിഞ്ഞു നോക്കിയാലും കഥകൾ… പന്തയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്… പന്തയെപ്പറ്റി ഞാൻ വാതോരാതെ പറയും.. എന്നെ സംബന്ധിച്ച് ഭൂമിയുടെ അച്ചുതണ്ട് പന്ത തന്നെയാണ്. "
അരവിന്ദൻ
എൺപതുകളുടെ അവസാനമാണ്. കോട്ടയത്ത് ക്ലിൻറിന്റെ ചിത്രപ്രദർശനം നടക്കുന്നു. അകാലത്തിൽ പൊലിഞ്ഞ കുരുന്നു ജീനിയസിൻ്റെ മനോഹര ചിത്രങ്ങൾ അസംഖ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു.
ഞാൻ കണ്ട തൂവാനത്തുമ്പികൾ
മലയാള സിനിമയുടെ തട്ടകത്തിലേക്ക് കഥകളുടെ തമ്പുരാൻ പദ്മരാജന്റെ തൂവാനത്തുമ്പികൾ പറന്നിറങ്ങിയിട്ട് 34 വർഷം.
മലയാളഭാഷയുടെ ജ്വാലാമുഖം
കവി, നാടകകൃത്ത്,വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാരസാഹിത്യകാരൻ, പ്രഭാഷകൻ, നവസാക്ഷരർക്ക് വേണ്ടിയുള്ള സൃഷ്ടികളുടെ കർത്താവ്… ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് വിശേഷണങ്ങൾ അനവധി.
സാഹിത്യത്തിലെ ഓലച്ചൂട്ട് വെളിച്ചം
തൊട്ടവാക്കുകളും വരികളുമെല്ലാം മനോഹരമാക്കിയ എഴുത്തുകാരനാണ് പി.കെ.ഗോപി. കവിതയും ലളിതഗാനവും സിനിമാഗാനവും ഭക്തിഗാനവും ബാലസാഹിത്യവും അനുഭവക്കുറിപ്പും പ്രഭാഷണകലയും എല്ലാം ഒരേ അളവിൽ ആ എഴുത്തിൻറെയും വാക്കുകളുടെയും ഉപാസനയിൽ പുണ്യം നേടുന്നു.
മടങ്ങിയെത്തുന്ന ഭീതിയുടെ കുളമ്പടികൾ
സിനിമയും റേഡിയോയും പ്രധാന വിനോദോപാധികളായി നിലനിന്നിരുന്ന ഒരു കാലത്താണ് ഇന്നത്തെ ജനപ്രിയ ടെലിവിഷൻ ചാനലുകളെ വെല്ലുന്ന രീതിയിൽ കോട്ടയം കേന്ദ്രീകരിച്ചു ഒരു കൂട്ടം വാരികകൾ വായനക്കാരന്റെ സ്വപ്നലോകങ്ങൾക്കു പുതുനിറങ്ങളേകിയത്....
ഓർമ്മകളിൽ ബാല്യം (ഒരോർമ്മ പെയ്ത്ത് )
ഓർമ്മകളിലെ ബാല്യമെപ്പോഴും ചെളിപ്പുരണ്ടതാണ്. പാടവരമ്പിന്റെ അരികു ചേർന്നുള്ള നടപ്പുവഴിയിലത് കുപ്പിവളകൾ പൊട്ടിച്ചിട്ടിരിക്കുന്നു.
ചരിത്രം തുടിക്കുന്ന കഥാതീരങ്ങളിൽ …
"അവൾ അതിവേഗം ചാടിയിറങ്ങി അടുക്കളവാതിൽ പുറത്തുനിന്നു പൂട്ടി "…. ഇത് ഏതെങ്കിലും കഥയുടെ ആദ്യത്തെ ഒരു വരിയല്ല.