Home സമഗ്രം

സമഗ്രം

“എ ഫോർ എലി, കെ ഫോർ കെണി”

പത്തൊൻപത് കൊല്ലത്തിന്  ശേഷം പത്തിൽ ഒപ്പം പഠിച്ചവരെ ചേർത്ത് ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ തുടങ്ങി. എട്ടാം തരം മുതൽ  ആണും പെണ്ണും തമ്മിൽ ഒന്നിച്ചിരിക്കാൻ ക്രേവൻ സ്‌കൂളിലെ സംവിധാനം സമ്മതിച്ചിരുന്നില്ല. അങ്ങനെ...

തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്

ഹരീഷ്  തോറ്റത് നിങ്ങളല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന ലോകവുമാണ്  ബെന്യാമിൻ  ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി...

ഉടലിൽ ചുണ്ണാമ്പിന്റെ പ്രസരം

മരണത്തെ സ്പർശിച്ച് ജീവിതത്തിൽ തിരിച്ചെത്തിയവരെ ഗവേഷണ വിഷയമാക്കിയ ഡോക്ടർ സാം പാർണിയയാണ് അടുത്ത കാലത്ത് ഏറ്റവും ക്ലിനിക്കലായ ഭാഷയിൽ മരണത്തെ ഒരു ഗത്യന്തരമായി ദർശിച്ചത്. ഡോ: പാർണിയ പറഞ്ഞു: തിരിച്ചുപോക്ക് തീർത്തും സാധ്യമല്ലാത്തൊരു നിമിഷമല്ല...

കോണോടു കോണായ ലില്ലിപ്പുട്ടെഴുത്ത്

ഇറയത്ത്  ഇഴഞ്ഞു പോകുന്ന ഒച്ചും, പാദങ്ങളിൽ സ്കീകൾ (skis) ഘടിപ്പിച്ച് ഹിമപ്പരപ്പിനു മേൽ തെന്നിപ്പായുന്ന കായികാഭ്യാസിയും ഒട്ടും സമാനമല്ലാത്ത രണ്ടു ചലന ക്രമങ്ങൾ, കായിക രീതികൾ, സ്വീകരിക്കുന്നു. ഏറ്റവും ചെങ്കുത്തായ ദിശകളിലൂടെപ്പോലും മണിക്കൂറിൽ...

കാണാത്ത മുഖം

നിലാവുള്ള രാത്രിയിൽ, ഏകാകിയായി തോണിയിൽ യാത്ര ചെയ്യുക ടാഗോറിന്റെ പതിവായിരുന്നു.

മലയാളഭാഷയുടെ ജ്വാലാമുഖം

കവി, നാടകകൃത്ത്,വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാരസാഹിത്യകാരൻ, പ്രഭാഷകൻ, നവസാക്ഷരർക്ക് വേണ്ടിയുള്ള സൃഷ്ടികളുടെ കർത്താവ്… ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് വിശേഷണങ്ങൾ അനവധി.

പാക്കിസ്ഥാൻ വർത്തമാനം

ഹുസൈൻ ഹഖാനിയുടെ ‘ഇന്ത്യയും പാകിസ്ഥാനും: എന്തുകൊണ്ട് നമുക്ക് സുഹൃത്തുക്കൾ ആയിക്കൂടാ’ എന്ന പുതിയ പുസ്തകം 2016 വരെയുള്ള ഇന്ത്യ-പാകിസ്ഥാൻ ദ്വന്ദ്വം ചർച്ച ചെയ്യുന്നു. അതോടെപ്പം ഇന്ത്യയിൽ വന്ന മാറ്റങ്ങളും പരിഗണിക്കുന്നുണ്ട്. ആദ്യത്തെ പുസ്തകത്തിൽ താൻ...

അവസാനിച്ച ആഘോഷ ഋതു

ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണോ ഘോഷിന്റെ ജീവിതം പെൺചിറക് ഒതുക്കിപിടിച്ച് പറക്കാതെ പോയ ആൺ പറവയുടേതായിരുന്നു. കണക്കാക്കപ്പെടാത്ത മറ്റൊരു ഋതുവിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകുന്നു. ഖത്തർ ടിവി  യിലെ സീനിയർ...

സാഹിത്യത്തിലെ ഓലച്ചൂട്ട് വെളിച്ചം

തൊട്ടവാക്കുകളും വരികളുമെല്ലാം മനോഹരമാക്കിയ എഴുത്തുകാരനാണ് പി.കെ.ഗോപി. കവിതയും ലളിതഗാനവും സിനിമാഗാനവും ഭക്തിഗാനവും ബാലസാഹിത്യവും അനുഭവക്കുറിപ്പും പ്രഭാഷണകലയും എല്ലാം ഒരേ അളവിൽ ആ എഴുത്തിൻറെയും വാക്കുകളുടെയും ഉപാസനയിൽ പുണ്യം നേടുന്നു.

ജീവാമൃതം

പ്രിയപ്പെട്ട കൂട്ടുകാരി ദീപ ടി. മോഹന് തസറാക് കുടുംബത്തിന്റെ നിത്യശാന്തി.

Latest Posts

- Advertisement -
error: Content is protected !!