പോലീസ് ഡയറി – 29 : പുകവീണ രാത്രികൾ – ഭാഗം : 7

ഞങ്ങൾ പോലീസാണ്, നൂർജമാലിനെ അന്വേഷിച്ചു വന്നതാണ് എന്ന് പറഞ്ഞ് തീരും മുമ്പെ മുഖത്ത് അടിയേറ്റു. മരത്തണലിലെ കട്ടിലിലേക്ക് അവർ ഞങ്ങളെ എറിഞ്ഞിടുകയായിരുന്നു. അവിടെ നിന്ന് എഴുന്നേൽക്കുവാൻ അവർ സമ്മതിച്ചില്ല. അവരെല്ലാം ചേർന്ന് ഞങ്ങളെ തല്ലിക്കൊല്ലുമെന്ന് തോന്നി. ഏറെനേരം ആ കിടപ്പ് തുടർന്നു. അക്രോശങ്ങളുമായി അവർ കട്ടിലുകൾക്ക് ചുറ്റും ഉറഞ്ഞ് തുള്ളി.

മോഹനം കവിതായനം -10 ചുറ്റും കാണുന്നത്

നിത്യമത്തെരുവുതന്റെ കണ്ണുനീ- രുപ്പിലിട്ടു കഴുകിത്തുടച്ചതാം സ്വപ്നമല്ലി, മധുശാലകൾക്കകം തൊട്ടുകൂട്ടുവതിനായ്ക്കൊടുപ്പതും?

ഫ്രൈഡേസീരീസ് – 9 ബബിൾഗം

കൗതുകങ്ങളുടെ പറുദീസയാണ് ബാല്യം. പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത കൗതുകങ്ങൾ കണ്ടറിയാനുള്ള കുഞ്ഞുമനസ്സിന്റെ ആഗ്രഹത്തിൽ ഒരു ചെറിയ പങ്കെങ്കിലും മുതിർന്നവരിൽ നിലനിന്നിരുന്നെങ്കിൽ ജീവിതത്തിനെന്നല്ല ലോകത്തിനു തന്നെ ഇന്ന് മറ്റൊരു മുഖഛായയായിരുന്നേനെ.

സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -21

ചിന്തകളാൽ നിങ്ങളുടെ ജീവിതത്തെ വലംവച്ചു കൊണ്ടേയിരിക്കുക

പോലീസ് ഡയറി-1 : ഉളിയത്തടുക്ക

ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.

മാറ്റം വരേണ്ട ആചാരങ്ങൾ

പലമട്ടിലാണ് ആചാരങ്ങൾ മനുഷ്യരെ വിടാതെ പിന്തുടരുന്നത്. അവയിൽ ഏറെയും മനുഷ്യവിരുദ്ധവുമാണ്. വിവാഹം, പ്രസവം എന്നുതുടങ്ങി ഒരു മനുഷ്യൻ്റെ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ആചാര വിശ്വാസങ്ങൾക്കു പരിധിയില്ല.

സെൽഫിക്കുള്ളിൽ…

യഥാർത്ഥ അവതാരം അണിയറയിൽ ഒരുങ്ങുകയായിരുന്നു. ഭാരതപ്പുഴയിൽ നിന്നും സൂപ്പർസ്റ്റാർ നരസിംഹം കുടഞ്ഞുയരുമ്പോലെ അതു വന്നു. മൊബൈൽ ചെപ്പിനുള്ളിൽ അടച്ചു വെച്ച സെൽഫി ക്യാമറ മിഴി തുറന്നു.

Latest Posts

error: Content is protected !!