സ്വപ്നമേ

സ്വപ്നമേ! ഉലഞ്ഞുടഞ്ഞെങ്കിലും- ഇലച്ചീന്തിലിത്തിരി- പച്ചപ്പിൻ്റെ ശ്വാസമായ് നീ നിൽക്കുന്നു.

ബുദ്ധനും തെരുവുനായയും

തെരുവുനായകളെക്കാൾ ബുദ്ധനെ ഉൾക്കൊണ്ട ഒരുജീവിയും ഭൂമിയിലില്ല തന്നെ.

ഇന്നത്തെ ദിവസം

ഞാൻ മറവിയുടെ സുഷിരത്തിൽ കൂടി നൂഴാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും ഞാൻ തന്നെ മറവിയാണെന്ന് ധരിച്ച് ചടഞ്ഞിരിക്കും

​ശിലാസനം

കാറ്റിൽ വിറകൊള്ളും കവുങ്ങിൻ പൂക്കുല കയ്യിലേന്തി, മലമേൽ തുള്ളിയുറയും പടിഞ്ഞാറേ സൂര്യൻ, താഴെ;

പിടപ്പ്

ആറുമാസ൦ കയറിക്കിടക്കുന്ന ഓരുവെള്ള൦* പോലെ നശിച്ച കാഴ്ചയാണത്

ഹൃദയമരത്തിലെ ചങ്ങാതിയിലകൾ

ശിശിരവേഷമണിഞ്ഞ ജീവിതം ഹൃദയമരത്തിന്നിളം കൊമ്പിലേ ചങ്ങാതിയില കൊഴിച്ചിട്ടെങ്കിലും വേരിലായിലഛായ പറ്റിയിരുന്നു

പഠിക്കാത്ത പാഠങ്ങൾ

അറിയേണ്ടതായിട്ടൊന്നും അറിയില്ലയെങ്കിലും ഞാൻ ഗുണപരീക്ഷണങ്ങളിൽ ജയിക്കയായി.

ഉയിർപ്പ്

ചിതയിൽ കിടന്ന് കത്തിക്കാളുന്ന ശരീരത്തിന് ഒരുപാട് കഥകൾ ഇനിയും പറയുവാനുണ്ടാകും.

സമാന്തരങ്ങൾ

നിശ്ശബ്ദ രാത്രിയിൽ ഞാൻ നടക്കുമ്പോൾ, മഴയുടെ തുമ്പികൾ കണ്ണിൽ ചിതറുന്നു. ഒരിടവേളയിൽ സങ്കല്പങ്ങൾ ഉണരുന്നു

ഭ്രാന്തിലേയ്ക്കുള്ള ദൂരം

വാക്കിനാൽ പാതി മുറിഞ്ഞവൾ, ഉടൽ പകുത്ത പ്രണയം ഉലയിലെരിച്ച്  വെന്തപ്പാതിയിൽ ജീവിതം തിരയുമ്പോൾ

Latest Posts

error: Content is protected !!