Home Authors Posts by രാജൻ പെരളം

രാജൻ പെരളം

8 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ താമസം. കണ്ണൂർ ആകാശവാണിയിൽ ഡോക്കുമെന്ററി സ്ക്രിപ്റ്റുകൾ ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നു. ഒറ്റ വാതിലുള്ള വീട് എന്ന കവിതാ സമാഹാരം പ്രസാധനത്തിന് ഒരുങ്ങുന്നു

യാത്ര

കയറിവരുന്ന വേദനകളോട് ഇരിക്കാൻ പറയും.

പുറത്തുള്ളത്

പതിവുപോലെ രാത്രിയായി ചോദ്യങ്ങളൊക്കെ ഇരുട്ടിൽ നിർത്തി ഞാൻ ലഹരി തേടുന്നു

കാത്തിരിപ്പ്

സദ്യ ഒരുക്കി എല്ലാവരും വന്നു പരസ്പരം വർത്തമാനങ്ങളിൽ ചിരിച്ചു പിരിയുമ്പോൾ

പിൻവിളി

ചൊല്ലി മറന്ന കവിതയെങ്കിലും കാതോർത്ത് വാക്കിൻ ഇടവഴിയിൽ നിൽക്കുകയാണ് നാം

മോഹങ്ങൾപന്ത് കളിക്കുന്ന മൈതാനത്തിനപ്പുറം അസ്തമയമെത്ര മനോഹരമെന്ന് മനസ്സ്

അവൾ

പുലരി ചായ പാത്രത്തിൽ തിളച്ചു തൂവാതെ പൊടിയിട്ട് പകുത്ത് പിന്നെയും ആറി തണുക്കു വോളം വിണ്ടും തിളച്ചു.

പുസ്തകം

വായിച്ചു തുടങ്ങിയ പുസ്തകത്തിലെ പേജുകൾ കീറിയിരിക്കുന്നു

കവിത

നനുത്ത വാക്കിനാൽ അമ്മയെപ്പോലെ ശ്രദ്ധയില്ലെന്ന് ശാസിച്ച്

Latest Posts

- Advertisement -
error: Content is protected !!