Home Authors Posts by സുഭാഷ് പോണോളി

സുഭാഷ് പോണോളി

7 POSTS 0 COMMENTS
തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".

പത്താം ക്ലാസ്സ്

സ്കൂൾ വരാന്തയിലെ ഉച്ച നടപ്പിനൊടുവിൽ എത്ര മൗനവില്ലുകളാണ് നാം കുലച്ചു തീർത്തത്.

അപരമുഖങ്ങളിൽ ചേക്കേറുന്ന ഉറുമ്പുതീനിപ്പക്ഷികൾ….

മനുഷ്യർ കാലിടറി വീണലിഞ്ഞു തീരുന്ന മണ്ണിൽ ശവം തിന്നാൻ കൂട്ടം കൂടുന്ന ഉറുമ്പുകളെ കൊത്തിപ്പറക്കാൻ

മരിച്ചവരുടെ ഭാഷ

മരിച്ചവരുടെ ഭാഷ മന്വന്തരങ്ങൾക്കപ്പുറം ഏകാന്തതയുടെ ചേതനകളാൽ പൊള്ളിപ്പോയ അക്ഷരങ്ങളായിരിക്കും.

വേവു കായ്ക്കുന്ന മരങ്ങൾ.

വേവു കായ്ക്കുന്ന നോവിൻ വിത്തുകൾ സൂക്ഷിച്ച കുംഭങ്ങളാണ് രക്തസാക്ഷിപ്പുരകൾ.

ശ്രാദ്ധം

അകം പെയ്യുമ്പോൾ ഓർമ്മതൻ ബലിക്കല്ലിൽ ഇറ്റു വീണു പൊള്ളിയ വറ്റുകൾകൊണ്ട് ശ്രാദ്ധമൂട്ടുന്നു കനൽപകലുകൾ

കൂട്ടുകാരി

കാറ്റുമീ കടലുമായി നമ്മൾ വേർപിരിഞ്ഞപ്പോൾ കൂട്ടുകാരി…

തോന്നലുകൾ

എന്റെ തോന്നലുകൾ കരുനീക്കുന്ന മനസ്സിന്റെ ചതുരംഗ പലകയ്ക്ക് ചുറ്റും പ്രാപ്പിടിയന്മാർ വട്ടമിട്ടു പറക്കുന്നു.

Latest Posts

- Advertisement -
error: Content is protected !!