Home Authors Posts by അഖിൽ നെടുമൺകാവ്

അഖിൽ നെടുമൺകാവ്

2 POSTS 0 COMMENTS
പത്തനംതിട്ട ജില്ലയിൽ നെടുമൺകാവ് സ്വദേശി. മാധ്യമപ്രവർത്തകനായി 5 വര്ഷം ജോലി ചെയ്തിട്ടുണ്ട്. മൂന്നു കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഓൺലൈൻ മാഗസിനുകളിൽ കവിത, ലേഖനം എന്നിവ എഴുതുന്നു. ദുബായിൽ ജോലി.

സന്ധ്യക്കൊരു യാത്രാ മൊഴി

സന്ധ്യാ നേരം മേഘങ്ങളെല്ലാം നീരാട്ടിനു പുറപ്പെടുന്ന വേള, മിന്നിത്തിളങ്ങുന്ന താരകങ്ങളുടെ ശോഭയിൽ വിദൂരതകളിൽ നിന്നും നിന്നെ നോക്കി പുഞ്ചിരിക്കുന്ന നിശാപതിയെ നീ കണ്ടുവോ ? കണ്ടിരിക്കാം,

ഒരു മടക്കയാത്ര

തിരികെ എനിക്കൊന്നു പോകണം പോയകാലത്തിന്റെ സ്‌മൃതി നിഴൽ തേടണം

Latest Posts

- Advertisement -
error: Content is protected !!