ത്രേസിക്കുട്ടി

കൊച്ചിയിലെ ആശുപത്രിയില്‍ ഉച്ചക്ക് പതിനൊന്നരയ്ക്കാണ് അപ്പോയിന്റ്മെന്റ്. എട്ടരയ്ക്ക് കോട്ടയത്ത് നിന്ന് വേണാടിനു കയറി. നല്ല തിരക്ക് ഉണ്ടായിരുന്നു ട്രെയിനില്‍.

സസ്നേഹം ബിനോയ് !!

സർവ്വീസിൽ നിന്നും വിരമിച്ച എ.സി.പി ( പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ) ബിനോയിയും ഡി.വൈ.എസ്.പി (പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട്) ബാബുരാജും തിരുവനന്തപുരത്തുനിന്നും പുലർച്ചെ നാലുമണിയോടെ എറണാകുളം ചങ്ങമ്പുഴ പാർക്കിലേയ്ക്ക് യാത്ര തിരിച്ചത് കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും കൂട്ടായ്മയ്ക്ക് ശക്തി പകരുന്നതിനായിരുന്നു.

ഉപകൃതം

ഇന്നലെയും പതിവുപോലെ രാത്രി പത്തുമണിയോടെ അമ്മയുടെ കാൾ വന്നിരുന്നു. പതിവുപോലെതന്നെ ഞാനതവഗണിച്ചതാണ്, പക്ഷെ പിന്നെയും ഈരണ്ട് തവണ കാൾ മഴങ്ങിയപ്പോൾ ഒരുൾക്കിടിലത്തോടെ കാൾ ബട്ടനണിലേയ്ക്ക് വിരൽ തെന്നിച്ചു.

ശ്രീരഞ്ജിനി പൂജാര

ഒരു തമിഴ് സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു കാസർകോട്ടുകാരിയായ ശ്രീരഞ്ജിനിയെ ഞാൻ ആദ്യമായി കണ്ടത്. സെറ്റിലെ രണ്ട് മലയാളികളെന്ന നിലക്ക് അന്ന് സന്ധ്യയ്ക്ക് ഞാനും, ശ്രീരഞ്ജിനിയും വളരെ പെട്ടന്ന് തന്നെ അടുത്തു. ശാന്തസ്വരൂപയായ അവൾ പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്.

കടൽ ആകാശത്തിനോട് പറഞ്ഞത്

എല്ലാറ്റിനുമുപരിയായി മനുഷ്യനായിരിക്കാൻ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട മനുഷ്യാ, തിരിച്ചു വരുവാൻ വഴികൾ കണ്ടുപിടിച്ചിട്ടല്ലാതെ ഒരു മനുഷ്യനിലേക്കും ഇറങ്ങിച്ചെല്ലരുതെന്നു എവിടെയോ വായിച്ചത് ഓർക്കുന്നു.

ഭൂപടത്തിലൊരിടത്ത്

ഒരു മഞ്ഞുകാലത്താണ് ആ മനുഷ്യനെ അവിടുത്തുകാര്‍ ശ്രദ്ധിക്കുന്നത്. അടഞ്ഞുകിടന്ന പഴയ എസ്.ടി.ഡി ബൂത്തിന്‍റെ രൂപക്കൂട്ടിന് താഴെ അഴുക്കും കറയും നിറഞ്ഞ മുണ്ടു പുതച്ചു കിടന്നു.

അർമാൻഡോ

ഗർഭാവസ്ഥ എഴാംമാസത്തിലേക്ക് കടന്ന നാളുകളിലൊന്നിൽ താഴോട്ടേക്കിറങ്ങിയ തന്റെ ഉന്തിയ വയറും താങ്ങിപ്പിടിച്ച്കൊണ്ട് റസിയ പറഞ്ഞു

പ്രണയം മരിക്കുമ്പോൾ

മേലേത്തൊടി വീട്ടിലെ ശങ്കരമ്മാവൻ്റെ മകൾ രേവതിയുടെ വിവാഹം അടുത്ത മാസം പത്താം തീയ്യതി നടത്താൻ നിശ്ചയിച്ച് മോതിരക്കൈമാറ്റം നടത്തിയത് കഴിഞ്ഞ ആഴ്ചയിലായിരുന്നു.

പൊരുത്തപ്പെടല്‍

47 കിലോ ആയിരുന്നു സിമിയുടെ തൂക്കം. സനലിന് 75 -80 കിലോ എങ്കിലും ഉണ്ടാകും. രണ്ടുപേരും തമ്മിലുള്ള വ്യത്യാസം ചിലർക്കെങ്കിലും കല്യാണത്തിന് പറഞ്ഞുചിരിക്കാൻ ഒരു കാരണമായിരുന്നു.

ഖഡ്ഗം

ഗേറ്റു കടന്ന് അകത്തേക്കു ചെല്ലുമ്പോള്‍ വാച്ച്മാന്‍ ഇടത്തോട്ടു മാറി വഴിയൊഴിഞ്ഞുതന്നു. പഴയൊരു ഹര്‍ത്താല്‍ ദിനത്തിലെ അടിയുടെ ഓര്‍മകള്‍ അയാള്‍ കവിളില്‍ത്തടവി കണ്ടെടുത്തു.

Latest Posts

error: Content is protected !!