Home Authors Posts by ബാലകൃഷ്ണൻ മൊകേരി

ബാലകൃഷ്ണൻ മൊകേരി

22 POSTS 0 COMMENTS
കോഴിക്കോട് ജില്ലയിലെ മൊകേരി സ്വദേശി. ഇപ്പോള്‍ ചൊക്ലിയിൽ താമസിക്കുന്നു. നരിപ്പറ്റ, രാമർനമ്പ്യാർസ്മാരക ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആനുകാലികങ്ങളിലും,നവമാധ്യമങ്ങളിലും എഴുതുന്നു. കന്യാസ്ത്രീകള്‍,ഓർമ്മമരം എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭൂതം

പണ്ടൊരു ഭൂതം, നിത്യ- തടവിൽ നിന്നും രക്ഷ- യേകിയ മനുഷ്യനോ - ടോതി പോൽ "മഹാത്മാവേ, എൻ്റെ രക്ഷകൻ താങ്കൾ പറയുന്നവയെല്ലാം ക്ഷിപ്രസാധ്യമായ് ചെയ്തു തരുവേൻ, നിരന്തരം

മീൻകുളം

മലഞ്ചെരിവിലെ വീടും പുരയിടവും വാങ്ങണമെന്ന മോഹമുണ്ടായതിനു കാരണം തന്നെ ആ അരയേക്കര്‍പറമ്പിലുള്ള മനോഹരമായ കുളമാണ്. കരകളെല്ലാം ചെങ്കല്ലുകൊണ്ട് കെട്ടിയൊരുക്കി, ഇറങ്ങാൻ നാലുഭാഗത്തും പടവുകളുള്ള കുളം. നല്ല തെളിഞ്ഞ നീലജലം.

ഞാനുമെന്റെ കൂട്ടുകാരിയും കുടകിൽ പോയപ്പോള്‍

ഞാനുമെന്റെ കൂട്ടുകാരിയും കുടകിൽ പോയപ്പോള്‍ മലമ്പാതകളിൽനിന്ന് കോടമഞ്ഞ് മാഞ്ഞുപോയി

ഇടനാഴികൾ

നഗരമദ്ധ്യത്തിലെ പേരു കേട്ട ആശുപത്രിയായിരുന്നു. അസുഖം ബാധിച്ച അമ്മാവന് ബൈസ്റ്റാൻ്ററായി പോയതായിരുന്നു അയാൾ.

പ്രാർത്ഥനകൾ

ഒരു മണ്ഡലക്കാലം പ്രായം തികഞ്ഞ ആയിരം ഇറച്ചിക്കോഴികൾ

ചാരുകസേര

പോലീസ് സബ്ഇൻസ്പെക്റ്റര്‍ മണികണ്ഠൻ നായരുടെ വീട്. ഉമ്മറത്ത് ഒരു ചാരുകസേര കാണാം. മുറ്റത്ത് രണ്ടുമൂന്നു സ്ത്രീകള്‍ നിന്ന് സംസാരിക്കുന്നുണ്ട്.

ആത്മാർത്ഥത

പ്രകാശൻ പറയുന്നു : നിങ്ങളെല്ലാപേരും വെറുതെ വിധിക്കയാണെന്നെ !

നയതന്ത്രം

പൊട്ടക്കുളങ്ങര ബാലൻ്റെ ചായക്കടയിലാണ് എല്ലാ സന്ധ്യകളിലും ഞങ്ങൾ വന്നു കൂടാറുള്ളത്. ബാബു മാഷും ജനമേജയനും പി.ടി നാണുവും രമേശനും സദാനന്ദനുമെല്ലാം അക്കൂട്ടത്തിലുണ്ടാവും.

നീരൊഴുക്ക്

മലമോളിലെ കൊടുങ്കാട്ടിൽ നിന്ന് താഴ്വരയിലേക്കൊഴുകിയ തെളിനീർച്ചാലിൽ നിന്ന് പലരും വെള്ളം കുടിച്ചു കാണും

ജേണലിസ്റ്റ്

ഗാസയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ പോയതായിരുന്നു അയാൾ. അവിടെ മരിച്ചു വീണ കുഞ്ഞുങ്ങളെപ്പറ്റി കടുത്ത ഭാഷയിൽ തന്നെയായിരുന്നു അയാളുടെ കുറിപ്പുകൾ.

Latest Posts

- Advertisement -
error: Content is protected !!