അനിശ്ചിതത്വം

എപ്പോഴാണ് ഞാൻ ഈ വീട്ടിൽ വന്നു കയറിയത്? അറിയില്ല. എത്ര നേരമായി ഇരുട്ട് നിറഞ്ഞ ഈ മുറിയിൽ, ഈ കട്ടിലിൽ ഞാൻ ഇരിക്കുന്നതെന്നും എനിക്ക് അറിയില്ല. അവൾ ഈ മുറിയിൽ നിന്ന് പോയിട്ട് ഇപ്പൊ എത്ര നേരം പിന്നിട്ടിട്ടുണ്ടാവും എന്നും എനിക്ക് അറിയില്ല.

ആമ്പർ ഗ്രീസ്

സർവീസിൽ നിന്നും വിരമിച്ചിട്ട് രണ്ടു മാസമായി. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സർവീസിൽ ഉണ്ടായിരുന്നപ്പോൾ എന്തൊരു പ്രതാപമായിരുന്നു! കാലത്ത് ആറുമണി ആകുമ്പോളേക്കും ശ്രീമതി വന്ന് മൃദുവായി തോളിൽ തട്ടും, 'ചേട്ടാ എണീര്' എന്ന് ഭവ്യതയോടെ വിളിച്ചുണർത്തും.

നീലക്കടലിൽ നിലാവ് പെയ്യുമ്പോൾ…

അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ള ആ എഴുത്തുകാരൻ അവർക്കായി മാത്രം ഒരധ്യായം എഴുതി വച്ചിട്ടുണ്ടെങ്കിലോ? നിറയെ സ്വപ്നങ്ങൾ പൂക്കുന്ന താഴ്വരകളിലെവിടെയോ അവർക്ക് മാത്രമായി, പ്രണയിക്കാൻ ഒരു നനുത്ത സായന്തനം കരുതി വച്ചിട്ടുണ്ടെങ്കിലോ…!

കാലമേ.. മാപ്പ്

ഇന്നലെ,തൃപ്പുണിത്തുറയിൽ ബസ് കാത്തുനില്ക്കവെ ശരീരത്തിൽ സ്പർശിച്ച്, ഒരാൾ പേരെടുത്തുവിളിച്ചു.

പത്തൊമ്പതുകാരിയുടെ അമ്മ

പക്ഷേ, ഫയലുകളിലെ ജീവിതങ്ങളൊക്കെ മനസ്സീന്നു കുടിയിറങ്ങിപ്പോയ അവരിൽ ചിലർ മായയുടെ വീഴ്ചയുടെ കാരണങ്ങളിലേക്കുള്ള രഹസ്യാന്വേഷണം തുടങ്ങിയിരുന്നു.

യാത്രാമൊഴി

നേരം പുലർന്നുവരുന്നതേയുണ്ടായിരുന്നുള്ളു. മുറ്റത്തിനിരുവശവും നേർത്ത മൂടൽമഞ്ഞിൻ്റെ കഷണങ്ങൾ പുകച്ചുരുളുകൾ പോലെ പടർന്നു കിടന്നു. കടും പച്ച നിറമുള്ള കുർത്തിക്കുമേൽ വെള്ളയിൽ പച്ച വരകളുള്ള കോട്ടൺ ഷോൾ വൃത്തിയായി പിൻ ചെയ്തുവച്ച് മായ യാത്രക്ക് തയ്യാറെടുത്തു.

കുര

സംസാരത്തിനിടയിലിടപെടാൻ ശ്രമിച്ച അനുജനെ കൈയ്യുയർത്തി വിലക്കി- "...ഇതൊക്കെ കൊണ്ട് തന്നെ ഇനി ഈ മനുഷ്യനോടൊപ്പം ജീവിക്കാൻ എനിക്ക് വയ്യ. "

കുരുക്കുമരം

വേണ്ട ഇനിയങ്ങോട്ട് മയക്കമല്ലേ… നാളെ പുലരുവോളമെങ്കിലും ഉണർന്നിരിക്കണം… കണ്ണുക്ഷീണക്കുവോളം ലോകം കാണണം…

ഹിമ

ആവർത്തിച്ചു ചോദിച്ചിട്ടും വിഷ്ണുവിൻെറ മൊഴിയിൽ പൊരുത്തക്കേടുകൾ ഒന്നും കാണാത്തത്തിൽ അസ്വസ്ഥത തോന്നിയ സിറ്റി പോലീസ് കമ്മീഷണർ നിവേദിത ഐ പി എസ് അകാരണമായി വിയർത്തു.

വെയിൽച്ചൂടേറ്റ വഴികളിലൂടെ…

മഞ്ഞു പുരണ്ട വെയിൽ പൂക്കളുടെ ചെറു ചുംബനസുഖമാസ്വദിച്ച്, സാവന്ത് ഹൗസിങ്ങ് കോളനി റോഡിലൂടെ മുന്നേ ഓടുന്ന നിഴലിനു ഒപ്പമെത്താനെന്നോണം സ്കൂട്ടറോടിച്ചു.

Latest Posts

error: Content is protected !!