Home Authors Posts by സുഭദ്ര സതീശൻ പുള്ളോട്

സുഭദ്ര സതീശൻ പുള്ളോട്

2 POSTS 0 COMMENTS
പാലക്കാട് ആലത്തൂർ സ്വദേശി. പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥ. മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ നോവലായ നാലാമത്തെ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും. ആനുകാലികങ്ങളിലും ആകാശവാണി തൃശൂർ നിലയത്തിലും സൃഷ്ടികൾ അവതരിപ്പിച്ചിട്ടുണ്ട്.

കൊർപ്പാളു

ഇന്നലെ കിനാവിൽ മനസ്സിലാകെ പൊടിപറത്തിക്കൊണ്ട് കൊർപ്പാളു ധൃതിയിൽ എവിടേക്കോ ഓടിമറഞ്ഞു.

സദാചാരം

നൊണ്ടി രാജപ്പൻ ആൽത്തറയിൽ കാലും നീട്ടിയിരുന്നു അവരെ ഓരോരുത്തരെയായി മാറിമാറി നോക്കി. എല്ലാ മുഖങ്ങളിലും ഒരേ ഭാവം; ഉരത്ത വാശി, മുഴുത്ത അസൂയ, പെരുത്ത കോപം.

Latest Posts

- Advertisement -
error: Content is protected !!