Home യാത്ര

യാത്ര

കുറ്റിച്ചെടിയുടെ ശിഖിരങ്ങളിൽ

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലഫറ്റനന്റ് ഫ്രെഡ്രിക് യൂങ് ഗോൾഫ് കളിക്കാനും മറ്റും പറ്റിയ സ്ഥലം അന്വേഷിച്ചു. പതിനേഴാം നൂറ്റാണ്ടിൽ വടക്കു കിഴക്കൻ മലനിരകളിലെ മനോഹരഭൂവിൽ അദ്ദേഹം ഒരു ഹണ്ടിങ് ലോഡ്ജ് സ്ഥാപിച്ചു. മസൂറി...

കറുത്ത ഇരിപ്പിടത്തിലിരുന്ന് കണ്ണുനീർ പൊഴിച്ച കാമുകനെ തേടി

ഡൽഹി റെയിവേസ്റ്റേഷനിൽ നിന്ന് പല പല ലക്ഷ്യങ്ങളുമായി സ്വപ്നാടനത്തിലെന്ന വണ്ണം പുറത്തേക്കൊഴുകുന്ന മനുഷ്യപ്രവാഹത്തിൽ ഞങ്ങളും ലയിച്ചു. സ്റ്റേഷന്   വെളിയിലെത്തിയപ്പോൾ സൂര്യൻ നട്ടുച്ചയിൽ, കത്തി ജ്വലിച്ചൊരു വഴക്കാളി. റാണിയും രവിയുമെത്തിച്ചേരാൻ ഇത്തിരി വൈകും. അടുത്തുകണ്ട...

തുംകോ ദേഖാതോ, യെ ഖയാല് ആയാ….

കടന്നുപോകുന്ന വഴികളിലെ കാഴ്ചകൾ ഇത്തിരിപോലും മനസ്സിലുടക്കിയില്ല. എ സി കാബിനുള്ളിലാണെങ്കിലും പുറത്തെ വെയിലിന്റെ കത്തിക്കാളൽ തിരിച്ചറിയാം. കടുത്തചൂടിൽ വരണ്ടുണങ്ങിയ പ്രദേശങ്ങളാണധികവും. ആസ്ബറ്റോസ് ഷീറ്റ് ഇട്ട ചതുരപ്പെട്ടികൾ പോലെയുള്ള ചെറുവീടുകൾ. കേരളക്കാരുടെ വീടിനോടുള്ള ഭ്രമമൊന്നും...

ഫോർട്ട്‌ എഡ്മണ്‍ഡണിലെ പൂർവികർ

നീർമിഴിപ്പൂക്കൾ എന്ന കഥാസമാഹാരത്തിലൂടെ ഭാവനയുടെ  പുതുവഴികളിലൂടെ യാത്ര ചെയ്ത കുഞ്ഞൂസ് എന്ന എഴുത്തുകാരി മഞ്ഞു പുതച്ച കാനഡയിലെ യാത്രാനുഭവങ്ങൾ എഴുതുന്നു. കാനഡയുടെ തെക്കൻ ഭൂപ്രദേശമായ ടൊറൊന്റൊയിൽ നിന്നും ഏകദേശം മൂവായിരം കിലോമീറ്ററുകൾ സഞ്ചരിച്ച്, പടിഞ്ഞാറൻ...

കടുക് പാടങ്ങളിലെ ഒറ്റയാൻ മരങ്ങൾ

രാജസ്ഥാൻ എന്ന് കേൾക്കുക്കുബോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില കാഴ്ചകളുണ്ട്. മണലാരണ്യത്തിലൂടെ ഒഴുകുന്ന ഒട്ടകക്കൂട്ടങ്ങൾ. മൺകുടങ്ങൾ തലയിലേന്തി മരീചികപോലെ  നടന്നകലുന്ന, നിറങ്ങൾ കൊണ്ട് പൊതിഞ്ഞ പെൺകൂട്ടങ്ങൾ. രാജകൊട്ടാരങ്ങൾ, തടാകങ്ങൾ മലനിരകൾ. ഇതിനെല്ലാം...

മടങ്ങിവരാമെന്ന യാത്രാമൊഴി

മഞ്ഞു പൊഴിയുന്ന ബേത്‌ലഹേം താഴ്വാരം. മുന്തിരി വള്ളികൾ തളിർക്കുകയും പൂത്തു സുഗന്ധം പരത്തുകയും ചെയ്യുന്ന ഗ്രാമങ്ങൾ. മാതള നാരകങ്ങൾ പൂക്കുന്ന പുലരി തേടി ജോർദാൻ, ഇസ്രായേൽ, പലസ്തീൻ, ഈജിപ്ത് നാടുകളിലൂടെ ഒരു യാത്ര  തണുപ്പറിച്ചിറങ്ങുന്ന...

ഉത്തരേന്ത്യയിലേക്കൊരു ഉട്ടോപ്യൻ യാത്ര

പഠനകാലത്തൊരിക്കലും എസ്കർഷനുകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത് മനസ്സിലെന്നുമൊരു കരടായി കൊണ്ടുനടന്നിരുന്നു. എന്തെങ്കിലുമൊരു കാരണം ആ ദിവസങ്ങിലേക്കായി എന്നെ കാത്തിരിക്കുന്നുണ്ടാവും. തിരിച്ചുവന്നുള്ള കൂട്ടുകാരുടെ യാത്രവിവരണങ്ങളെ ബോധപൂർവ്വം ഒഴിവാക്കിയാണ് അതിനു പകപോക്കിയിരുന്നത്. എങ്കിലും യാത്രാവിവരങ്ങൾ വായിക്കുകയും വായിച്ചറിഞ്ഞ...

ഒരു കുടുംബം നഗരം നിർമ്മിച്ച കാഴ്ച

നീർമിഴിപ്പൂക്കൾ എന്ന കഥാസമാഹാരത്തിലൂടെ ഭാവനയുടെ  പുതുവഴികളിലൂടെ യാത്ര ചെയ്ത കുഞ്ഞൂസ് എന്ന എഴുത്തുകാരി മഞ്ഞു പുതച്ച കാനഡയിലെ യാത്രാനുഭവങ്ങൾ രണ്ടാം ഭാഗം . പരിമിതമായ സമയവും  ഒരുപാടു കാഴ്ചകളും  ഉള്ളതിനാൽ കോട്ടക്കുള്ളിൽ നിന്നും വേഗം...

എഡ്മണ്‍ഡണ്‍, 1905 ഒരു ഫ്ലാഷ്ബാക്ക്

എഡ്മണ്‍ഡണ്‍ പതുക്കെ വളരുകയാണ്. 1905 തെരുവാണത്. ഒരു ചെറുഗ്രാമത്തിൽ നിന്നും തിരക്കുള്ള പട്ടണമായി മാറുകയാണ്. തെരുവിന്റെ കാലവും കോലവും ഒരുപാടു മാറുന്നു.  ടാറിട്ട റോഡുകളും വൈദ്യുതദീപങ്ങളും മോട്ടോർ വാഹനങ്ങളും എല്ലാമായി തിരക്കേറുന്നു. കാൽഗറിയിൽ...

മുനൈ മുനമ്പിലെ ശംഖുകള്‍

എങ്ങോട്ട് എന്ന് പ്ലാന്‍ ചെയ്യാത്ത യാത്രകള്‍ കൊണ്ടെത്തിക്കുന്നത് പലപ്പോഴും പിന്നീട് അങ്ങോട്ട്‌ തന്നെ യാത്ര ചെയ്യാനുള്ള ആവേശങ്ങളിലേക്കാണ്. ആരോടും പറയാതെ ഒരു ദിവസം ഓടിപ്പോകുന്നു എന്ന് തെറ്റായി വായിക്കപ്പെടാവുന്ന യാത്രകള്‍. എറണാകുളം കൊല്ലം...

Latest Posts

error: Content is protected !!