Home യാത്ര

യാത്ര

കമീനോ സാൻറ്റിയാഗോ – 32

മഴ തുടങ്ങുന്നതിനും മുൻപുള്ള ദിവസങ്ങളായിരുന്നു എങ്കിൽ ഒരുപക്ഷെ എനിക്കും ഈ കയറ്റം ഏറെ കഠിനമാവുമായിരുന്നു.

കമീനോ സാൻറ്റിയാഗോ – 31

ടോണിയുടെ ഫ്ലൂട്ട് വായനക്കുശേഷവും ഞാൻ ഏറെ നേരം ടോണിയോടും പങ്കാളിയോടും ഒപ്പം ചിലവിട്ടു. അവരുടെ കാനേഡിയൻ ജീവിതരീതിയും കമീനോ കഥകളും കേട്ടുകൊണ്ട് റെസ്റ്റോറണ്ടിന് പുറത്തിട്ടിരിക്കുന്ന ബെഞ്ചിൽതന്നെ ആയിരുന്നു ഇരിപ്പ്. ഏകദേശം മൂന്നുമണി ആയതോടെ ഞാൻ അവരോട് യാത്രപറഞ്ഞു, കമീനോ പാസ്സ്പോർട്ടിൽ സീൽ കിട്ടുമോ എന്നറിയാൻ പള്ളി ലക്ഷ്യമാക്കി നടന്നു.

കമീനോ സാൻറ്റിയാഗോ – 30

ചുറ്റിലും വെള്ളമാണെങ്കിലും ഇപ്പോൾ മഴ താത്കാലികമായി നിലച്ചിരിക്കുന്നു. എൻ്റെ ആ തോന്നൽ ഉറപ്പിച്ചുകൊണ്ട് കെട്ടിനിൽക്കുന്ന വെള്ളത്തിൽനിന്നും കൊത്തിപ്പെറുക്കാൻ ധാരാളം കുഞ്ഞുകിളികൾ വന്നെത്തിയിട്ടുണ്ട്.

കമീനോ സാൻറ്റിയാഗോ – 29

സൂപ്പർമാർക്കറ്റിൽനിന്നും പുറത്തിറങ്ങി കാമീനോ ചിഹ്നം പിൻതുടർന്ന് നടത്തം ആരംഭിച്ചു. അൽപ്പം മുന്നോട്ട് നടന്നപ്പോൾ ഒരു സൂചനാ ഫലകം കാണാനിടയായി.

കമീനോ സാൻറ്റിയാഗോ – 28

പഴയ സിനിമകളിൽ പ്രഭാതം പൊട്ടിവിടരുന്ന രംഗത്തിൻറെ പശ്ചാത്തലം പോലെ, അങ്ങു ദൂരെ ഗ്രാമത്തിൽനിന്നും കോഴികൾ ഉറക്കെ കൂകി എന്നെ ഉണർത്തി. പക്ഷെ കൂവലുകാരുടെ പ്രഭാതം നമ്മളിൽനിന്നും അല്പം നേരത്തെതന്നെ ആയിക്കഴിഞ്ഞിരുന്നു.

കമീനോ സാൻറ്റിയാഗോ – 27

നമ്മുടെ നാട്ടിൽ യു.പി.ഐ എന്നപോലെ ഇവിടെ മൊബൈൽ ബാങ്കിങ് നടത്തുന്ന രീതിയെ എം. ബി. വേ എന്നാണ് പറയുന്നത്. ഞാൻ എം ബി വേ ഉപയോഗിച്ച് ഫിലിപ്പ് പറഞ്ഞ പണം അയച്ചുനൽകി ക്യാമറ സ്വന്തമാക്കി.

കമീനോ സാൻറ്റിയാഗോ – 26

ആൽബർഗിനുമുൻപിൽ ഹൗസ്ഫുൾ ബോർഡ് തൂങ്ങിയിരിക്കുന്നു എങ്കിലും, അവിടെ മുതിർന്ന പ്രായക്കാരായ ഒരു ദമ്പതികൾ വരിനിൽക്കുംപോലെ നിൽപ്പുണ്ട്. ഞാൻ ആൽബർഗിനുമുൻപിലെ ആ ഹൗസ്ഫുൾ ബോർഡ് കണ്ടെങ്കിലും ആ പ്രായമുള്ള പിൽഗ്രിമുകൾ

ജോറാസങ്കോയിൽ നിന്നും ശാന്തി നികേതനിലേക്കുള്ള ദൂരം

കെട്ടഴിഞ്ഞു പരന്ന പീതപ്രകാശത്തിന്റെ സ്വാതന്ത്ര്യം നിരത്തിനെ ഒരു നിശാനൃത്തമണ്ഡപമാക്കി. ഒരിക്കലും ഉറങ്ങാത്ത ഒരു നഗരത്തിന്റെ അവശേഷിപ്പുകളിൽ ഏതോ അപരലോകത്തിന്റെ നിർമ്മിതിയ്ക്ക് ചടുലതയേറുന്നു.

കമീനോ സാൻറ്റിയാഗോ – 25

കിളികൾ ഉണരും മുൻപേ ഞാൻ ഉണർന്നു. പല്ലുതേയ്പ്പും ഒരു കാക്കക്കുളിയും പാസ്സാക്കി ഭാണ്ഡവും ഏറ്റി നടത്തമാരംഭിച്ചപ്പോൾ സമയം അഞ്ചര.

കമീനോ സാൻറ്റിയാഗോ – 24

സുഖപ്രദമായ ഉറക്കം ആയതിനാൽ വൈകിയാണ് ഉറങ്ങിയതെങ്കിലും ആറുമണി ആയപ്പോഴേക്കും ഉണർന്ന് യാത്രക്ക് തയ്യാറെടുത്തു. രാവിലെ പുറത്തിറങ്ങുമ്പോൾ, പുറത്തുനിന്നും വാതിൽ പൂട്ടേണ്ടുന്ന വിധം ഇന്നലെ രാത്രിയിൽ കരീന പറഞ്ഞുതന്നിരുന്നു.

Latest Posts

error: Content is protected !!