ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 1 )

ഉത്തരാഖണ്ഡിലെ ആദി കൈലാസത്തിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നു പുറപ്പെട്ടത്. എന്നാൽ എത്തിപ്പെട്ടതോ കിന്നരന്മാരുടെ നാഥൻ്റ ഇരിപ്പിടമായ ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസത്തിലും.

ചിന്നക്കനാലിലേക്ക്…

മൂന്നാമത്തെ യാത്ര കുടുംബത്തോടൊപ്പം, കൂട്ടുകാരോട് ഒപ്പം, മൂന്നാറിലേക്ക്. മൂന്നാർ തൊടാതെ ചിന്നക്കനാലിലേക്കാണ് രണ്ടു ദിവസത്തെ യാത്ര. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇങ്ങനെയൊന്ന്.

സലാലക്കാഴ്ചകൾ – 1

വളരെ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിച്ചിരിക്കുന്ന ചെറിയ ഒരു എയർപ്പോർട്ടാണ് സലാല ഇന്റർനാഷണൽ എയർ പോർട്ട്. പത്ത് റിയാൽ അടച്ച് ഞങ്ങൾ ടൂറിസ്റ്റ് വിസ എടുത്തു. ലോക്കൽ അറബ് വംശജരാണ് ഉദ്യോഗസ്ഥർ മുഴുവൻ.

നൈലിൻ്റെ നാട്ടിൽ – 1

ഫറോവയാവുകയായിരുന്നു കുട്ടിക്കാലത്തെ എൻ്റെ ഏറ്റവും വലിയ അഭിലാഷം. സ്ക്കൂളിൽ നിന്നും മമ്മി, പിരമിഡ് എന്നീ വാക്കുകൾ കേട്ടുതുടങ്ങിയതോടെയാണ് ആ സ്വപ്നം എന്നിൽ അങ്കുരിച്ചത്.

ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 2 )

സത് ലജിനു കുറുകെ നൂൽപാല യാത്ര. കിന്നർ കൈലാസ യാത്രയുടെ ബേസ് ക്യാമ്പ് റിക്കോങ് പിയോ (Reckong Peo) ആണെങ്കിലും അവിടെ നിന്നും രാംപൂരിലേക്കുള്ള റോഡിൽ പതിമൂന്ന് കിലോമീറ്റർ അകലെ പൊവാരിയിൽ നിന്നാണ് ശരിക്കുള്ള യാത്ര തുടങ്ങുന്നത്.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 6

ഇന്നത്തെ യാത്ര വളരെ ചെറിയ ദൂരത്തിൽ മാത്രം! പക്ഷെ വിലമതിക്കാനാവാത്ത അറിവും കാഴ്ചയും പകർന്നു തന്നൊരു യാത്ര.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ ഒരു യാത്ര -2

കേരളത്തിന്റെ ഭൂപ്രകൃതിയും, അറബിക്കടലിന്റെ സാന്നിദ്ധ്യവും കൊണ്ട് മലയാളികൾക്ക് മാത്രമല്ല മറ്റ് വിദേശീയർക്കും പ്രിയപ്പെട്ട ഒരിടമാണിത്. ജൂൺ മാസം മുതൽ കടന്നുവരുന്ന മൺസൂണിന്റെ സാന്നിദ്ധ്യം പ്രകൃതിയെ മുഴുവൻ പച്ചപുതപ്പിക്കും.

നൈലിൻ്റെ നാട്ടിൽ – 2

ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതാണ് ഗ്രേറ്റ് പിരമിഡ്. ഇതിന് യഥാർത്ഥത്തിൽ 482 അടി ഉയരമുണ്ടായിരുന്നു, പക്ഷേ മണ്ണൊലിപ്പും മിനുക്കിയ ചുണ്ണാമ്പുകല്ല് പാളികൾ നീക്കം ചെയ്തതും വഴി പിരമിഡിന്റെ ഉയരം 449 അടിയായി കുറഞ്ഞുവത്രേ.

ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 3 )

അനുഭവിച്ചു മാത്രം അറിയാൻ കഴിയുന്ന അപാര സൗന്ദര്യമാണ് ഹിമാലയ ഭൂമിക്ക്. സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞെങ്കിലും മൂന്നു മണിക്കൂറിലേറെ തകർത്തു പെയ്ത മഴയുടെ കുളിരിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! -7

രാവിലെ 6 ഇറങ്ങണമെന്ന് കരുതി കിടന്നുവെങ്കിലും രാവിലെ അതിഭീകര മഴ, യാത്ര തടസ്സപ്പെടുത്തി!

Latest Posts

error: Content is protected !!