Home Authors Posts by ഡോ. അനിഷ്യ ജയദേവ്

ഡോ. അനിഷ്യ ജയദേവ്

5 POSTS 0 COMMENTS
കവിയും വിവർത്തകയും കുട്ടികൾക്കായി മെക്സിക്കൻ നാടോടി കഥകൾ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി. റഹിമിന്റെ തൂവൽ കുപ്പായക്കാർ എന്ന പക്ഷികളെ കുറിച്ച് കുട്ടികൾക്കായുള്ള പുസ്തകം ദി ഫെതേർഡ്‌ ഫ്രെണ്ട്സ് എന്ന പേരിൽ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തു. ഐ എം ജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.

കല്പനയിലെ പ്രണയമല്ല പ്രേമം തന്നെ

ഉടലാകെ വിറച്ചുകൊണ്ടേയിക്കും. ഉയരാത്ത മിഴിയിറമ്പിലൂടെ അവനെ കാണുമ്പോൾ ഓരോ പറ്റത്തിനും ഒത്ത നടുക്ക് അവൻ എനിക്ക് നോക്കിക്കാണാൻ പറ്റാത്ത വിരിഞ്ഞ തോള്. മറ്റാരെങ്കിലും അവനെ കാണുന്നുണ്ടോ എന്ന് ഉള്ളു പിടയ്ക്കുംതക്ക വിരിഞ്ഞ ചുമൽ

മൗനത്തെ മാധ്യമമാക്കിയ പ്രണയകഥ

പത്തൊമ്പതാം നൂറ്റാണ്ടിലെ ആംഗലേയ സാഹിത്യത്തിൽ പ്രണയിയായ കൗമാരക്കാരിക്ക് ക്ഷയബാധയാലുണ്ടാകുന്ന അകാല മരണം പോലെ അവളും മരണത്തിന്റെ പാതയിലാണ്. അടിക്കടി അവൾ ക്ഷീണാവസ്ഥയിലാണ്. അവൾക്കറിയാം ഇനി ഏറെനാൾ ഹിരണ്യനോടൊപ്പമുണ്ടാവില്ല എന്ന്. അങ്ങനെ ശിവകാമിയും ഹിരണ്യനും ഗുരുവിനെ സന്ധിക്കുന്നു. തന്റെ മരണത്തിനു ശേഷം നിലനിൽക്കണമെങ്കിൽ ഹിരണ്യന് ഗുരു കൂടിയേ തീരൂ എന്നത്

വാതില്‍

എന്നെ നടുക്കുന്ന ഒച്ചയോടെയാണ്   ആ വാതില്‍ അടഞ്ഞത്, മന്ത്രപ്പൂട്ടിട്ടു പൂട്ടിയ വാതില്‍.   മന്ത്രവാക്യം തേടി നടന്ന എന്നെ  സമയപ്പാച്ചില്‍ ഭയപ്പെടുതികൊണ്ടിരുന്നു.  കാരണം  അത്, ആ വാതില്‍  പ്രതീക്ഷയുടെ  തുടക്കമായിരുന്നു.    പ്രതീക്ഷാ മുനമ്പില്‍  ഒറ്റപ്പെട്ടുപോകുന്നവരുടെ പാട്ട് പാടാന്‍  എന്നെ തനിച്ചാക്കി കൂടെയുണ്ടെന്ന് തോന്നുമാറ് കൂടെ വന്നവര്‍  തിരിച്ചു നടക്കുന്നത്  മങ്ങൾക്കാഴ്ചയായ് കാണവേ  അവരുടെ ചുണ്ടില്‍...

കുറ്റിച്ചെടിയുടെ ശിഖിരങ്ങളിൽ

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലഫറ്റനന്റ് ഫ്രെഡ്രിക് യൂങ് ഗോൾഫ് കളിക്കാനും മറ്റും പറ്റിയ സ്ഥലം അന്വേഷിച്ചു. പതിനേഴാം നൂറ്റാണ്ടിൽ വടക്കു കിഴക്കൻ മലനിരകളിലെ മനോഹരഭൂവിൽ അദ്ദേഹം ഒരു ഹണ്ടിങ് ലോഡ്ജ് സ്ഥാപിച്ചു. മസൂറി...

അനുവദനീയമല്ലാത്ത കാല്പനിക പ്രണയങ്ങളുടെ ചരിത്രം

നേരിട്ടറിഞ്ഞതും പഠിച്ചു മനസിലാക്കിയതുമായ സംസ്ക്കാരത്തെ കുറിച്ചൊരു പുസ്തകം എഴുതാനിരുന്നു ആർതർ ഗോൾഡൻ എന്ന അമേരിക്കക്കാരൻ. ആദ്യമെഴുതിയത് ശരിയായില്ലെന്ന് കണ്ട് അപ്പാടെ വേണ്ടെന്നു വച്ചു അദ്ദേഹം. വീണ്ടും എഴുതിയെങ്കിലും അതും മനസിന് പിടിച്ചില്ല. എന്നാൽ...

Latest Posts

- Advertisement -
error: Content is protected !!