ലാലു ലീല

ശ്രീനിവാസൻ ,സത്യൻ അന്തിക്കാട് ,മോഹൻലാൽ കൂട്ടുകെട്ടിൽ രൂപപ്പെട്ട ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നാണ് വരവേല്പ്.1989 ലെ വിഷുറിലീസായിരുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.

മോഹനം കവിതായനം -21 വാഗ്ദേവത

അക,ത്താരു ചൊല്ലെ ന്നിടിക്കൊത്തുകേട്ട- ന്നകത്താരിലാദ്യത്തെ വെട്ടം കുരുത്തോ…

മോഹനം കവിതായനം -20 സ്വർഗ്ഗത്തേക്കാൾ സുന്ദരം

സല്പുഷ്പങ്ങൾ നിരന്ന നാട്ടുവഴിയും പാടങ്ങളും മേട്ടിലെ ക്കൽത്തൊട്ടിക്കകമേ കുളിച്ചു കുറുകിപ്പാറുംകിളിക്കൂട്ടവും

ലാലു ലീല

ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന പരസ്യവാചകം പോലെയാണ് ചില സിനിമകളിൽ അപ്രതീക്ഷിതമായി മോഹൻലാൽ കഥാപാത്രങ്ങൾ കടന്നുവരാറുള്ളത്.

ലാലു ലീല

അഭിനയവും ആലാപനവും ഒത്തുചേർന്നിട്ടുള്ള അപൂർവ്വം അഭിനേതാക്കളിലൊരാളാണ് മോഹൻലാൽ. തന്റെ കഥാപാത്രങ്ങൾക്കു വേണ്ടി മോഹൻലാൽ തന്നെ പാടിയ പാട്ടുകളും കഥാപാത്രങ്ങളും അധികമില്ലെങ്കിലും ഉള്ളവ ശ്രദ്ധേയമായവയാണ്.

മോഹനം കവിതായനം -19 പ്രണയപർവം

ഓമൽച്ചുണ്ടുകൾനൊന്തിടാതെ,യിണതൻനെഞ്ചോടുചേർന്ന,ക്കിളി- പ്പൂവൻ പ്രാണസുഖപ്രസാദമധുരം നേദിക്കുമീ സന്ധ്യയിൽ

ലാലു ലീല

മോഹൻലാലിന്റെ വിസ്മയകരമായ അഭിനയത്തെ സൂചിപ്പിക്കാനുള്ള ഏറ്റവും നല്ല വാക്ക് "തന്മയത്വം" എന്നു തന്നെയാണ്.

മോഹനം കവിതായനം -18 : സർഗ്ഗ വസന്തം.

ഈറൻമണ്ണിലുയിർത്തൊരിപ്രണയ ദാഹങ്ങൾക്കു തീർത്ഥത്തിനാ- യീരാവും മെനയുന്നു കാമനയൊടുങ്ങീടാത്തതണ്ണീർക്കുടം ഞാനെൻസർഗ്ഗവസന്തവല്ലരികളെക്കെട്ടിപ്പുണർന്നുത്സുകം തേനുണ്ണാൻ തുനിയുന്നു, കല്പവനിയിൽത്തത്തുന്നുപൂത്തുമ്പികൾ !

ചലിക്കാത്ത ചലച്ചിത്രങ്ങൾ – 3 : ഒരേയൊരു രാത്രി

സ്ത്രീകഥാപത്രങ്ങൾ വളരെക്കൂടുതലുള്ള ഒരു കഥയായിരുന്നു. അതുകൊണ്ടു തന്നെ, ശ്രദ്ധിക്കപ്പെടാനും പ്രധാനപ്പെട്ടവരുടെ 'ഗുഡ്ബുക്കിൽ' കയറിപ്പറ്റാനും വേണ്ടിയുള്ള പരക്കംപാച്ചിലിൽ, സർവ്വ ആയുധങ്ങളും മിനുക്കി നടപ്പാണ്, സുന്ദരിമാർ.

മോഹനം കവിതായനം -17 :പാർവതീ പരമേശ്വരം

ചൂടാ, നിന്ദുകലാവതംസ, മുടലിൽച്ചൂടുള്ള ചാരം, വിഷ- ച്ചൂടാറ്റാ ,നമരാപഗാപരിമള സ്നിഗ്ദ്ധാംബു ധാരാരസം കൂടെക്കൂടെ ഹിമാദ്രികന്യയരുളും ബിംബാധര സ്പർശനം പാടാം നിൻ ചരിതം ഭവാപഹമഹം വ്യാഘ്രാലയാധീശ്വര!

Latest Posts

error: Content is protected !!