പോലീസ് ഡയറി-4 : മിന്നുന്നതെല്ലാം പൊന്നല്ല
1991-94 കാലം. ഞാനന്ന് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളാണ്. മൂവാറ്റുപുഴ സ്റ്റേഷനിലെ പ്രധാന ഡ്യൂട്ടികളിൽ ഒന്ന് പ്രതി എസ്കോർട്ട് ആണ്. ഒന്നുകിൽ വിചാരണ തടവുകാരെ സ്ഥലം സബ്ബ് ജയിലിൽ നിന്ന് കോടതികളിൽ കൊണ്ടു പോകണം.
കഥാവിചാരം-2 : കോന്ദ്ര ( ഇളവൂർ ശശി )
പഴയകാലത്തെ ഉച്ചനീചത്വങ്ങളുടെ അടയാളങ്ങൾക്കൊപ്പം വറ്റിപ്പോയ നന്മയുടെ സന്ദേശം കൂടി പേറുന്നു ഈ കഥ. ഭാഷാലാളിത്യമാണ് ഇളവൂർ കഥകളുടെ പ്രത്യേകത. ജീവിതഗന്ധിയായ ഒരു കൂട്ടം കഥകളുടെ സമാഹാരമാണ് 'കോന്ദ്ര' എന്ന പേരിൽത്തന്നെ പുറത്തിറങ്ങിയത്.
പോലീസ് ഡയറി-3 : അഹങ്കാരത്തിന്റെ മാധ്യമ വേഷങ്ങൾ
സമൂഹത്തിന്റെ ഏതു മേഖലയിലും പുഴുക്കുത്തുകൾ ഉണ്ട് എന്ന ബോധ്യത്തോടെ, മാന്യരിൽ മാന്യരായ എന്റെ നല്ല മാധ്യമ സുഹൃത്തുക്കൾക്ക് എന്നോട് അനിഷ്ടം തോന്നരുത് എന്ന ആമുഖത്തോടെ…
കഥാവിചാരം -1 : ദേശീയമൃഗം ( സന്തോഷ് ഏച്ചിക്കാനം)
കടുവ കാടു വിട്ടിറങ്ങി. നാട്ടുകാർ ഭയപ്പാടിലാണ്. പക്ഷേ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സുരേന്ദ്രൻ നായർക്ക് കടുവയെ പിടിക്കുന്നത് ഇഷ്ടമില്ല. കാരണംകടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്.
പോലീസ് ഡയറി-2 : അമ്മയുടെ കൊലപാതകം
ഒരു ദിവസം രാവിലെ ഉദ്ദേശം 22 വയസ്സ് പ്രായമുള്ള ഒരു യുവാവ് സ്റ്റേഷനിൽ വന്നു. തന്റെ അമ്മയെ രണ്ടു ദിവസമായി കാണുന്നില്ല, ബന്ധുക്കളുടെ വീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടത്തിയിട്ടും വിവരങ്ങളൊന്നും കിട്ടാത്തതിനാൽ ഒരു പരാതി നൽകാൻ വന്നതാണെന്ന് പറഞ്ഞു.
പോലീസ് ഡയറി-1 : ഉളിയത്തടുക്ക
ഞായറാഴ്ച വലിയ മാരണങ്ങൾ ഒന്നുമുണ്ടാകില്ലെന്ന് മനസ്സിൽ കരുതി, കാസർഗോഡ് താലൂക്ക് ഓഫീസിന്റെ വരാന്തയിൽ കെട്ടിയ കൊതുകുവലക്കുള്ളിൽ ഒന്നുകൂടി ചുരുണ്ട് കിടന്നു, ഞാൻ.
ഗൾഫനുഭവങ്ങൾ -24 : കാരയ്ക്കാ മരത്തിൻ്റെ തണൽ പോലെ, സൗഹൃദങ്ങൾ
പ്രവാസം. പൊള്ളുന്ന ഒരു കനല്‍ പാതയാണ്. പഴുത്ത സൂര്യനും ചുട്ടമണ്ണുമാണ് അവന്റെ സഹയാത്രികര്‍.
ഗൾഫനുഭവങ്ങൾ -23 : ഒരു പ്രവാസത്തിൻ്റെ അവസാനം
ഷോണിൻ്റെ പപ്പ സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനിന്റെ ഉടമയാണ്. അവന് അങ്ങേരെ ബിസിനസ്സില്‍ സഹായിച്ച് അവിടെ കഴിഞ്ഞാല്‍ പോരേ..?
ഗൾഫനുഭവങ്ങൾ -22 : പ്രവാസം – കഥ തുടരുന്നു …
അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പിലെ സൂപ്പര്‍വൈസറുടെ പണിയില്‍ നിന്നും ഒരു മാറ്റം അനിവാര്യമായിരിക്കുന്നു.. ബംഗ്ലാദേശികളേയും പാക്കിസ്ഥാനികളേയും ഒക്കെ മേയ്ക്കുക അത്ര എളുപ്പമല്ല.
ഗൾഫനുഭവങ്ങൾ -21 : പ്രവാസം – കഥ 1
സര്‍ട്ടിഫിക്കറ്റുകള്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഫോള്‍ഡറുകളും മറ്റും തിരിച്ചു വാങ്ങി ഉള്ളതെല്ലാം എണ്ണി നോക്കുന്നതിനിടെ കോട്ടും സ്യൂട്ടും ടൈയും ധരിച്ച ഇന്റര്‍വ്യൂ പാനലിലുള്ളവര്‍