ചില ഹൈക്കു ചോദ്യങ്ങളും അവയ്ക്കുള്ള സെൻ മറുപടികളും
ഒന്നു നിൽക്കൂ..
നിൽക്കുക അസാധ്യം
ഒഴുകുക
ഇര
തവള ഒരു പാവം.
കടന്നുപിടിക്കുന്നവരെ
എതിരിടാൻ
മൂർച്ചയുള്ള പല്ലുകളില്ല
അമ്മയും കുട്ടിയും
ഞാൻ കുട്ടിയും
അവളമ്മയായും മാറുന്ന
ദിനങ്ങളാണിപ്പോൾ.
മറുപാതി
മറുപാതിയിടം ശൂന്യമാണ്...
ആളും ആരവങ്ങളും കെട്ടടങ്ങിയ
ശ്മശാന ഭൂമിപോലെ.
രണ്ടാമൂഴം
കാലങ്ങൾക്കു ശേഷം
രണ്ടാമതും ഗർഭം ധരിക്കുന്നത്
വീടുമാറ്റം അപ്ഡേറ്റ് ആവാത്ത സോഫ്റ്റ്‌വെയറുകൾ
പുതിയ വീടിന്റെ
ഉമ്മറത്തിരുന്ന്
പൊളിച്ചുകളഞ്ഞ,
മുഹൂർത്തം ജ്വലിതം
നില്ലടാ അവിടെ !! "
എങ്ങാണ്ടുന്നൊരു പിൻവിളി
കേട്ടുവോ ഞാൻ
ഇല്ലായിരിക്കാമതെൻ
ബോൺസായ്
വ്യാളിയുടെ മുഖമുള്ള
ഇടുങ്ങിപ്പരന്നൊരു
ചൈനീസ് ബോൺസായ് ചട്ടിയിൽ
സമയം
എന്നും വരാറുള്ളതുപോലെ
ഇന്നും അവളെന്റെ അടുത്തുവന്നിരുന്നു
കറുപ്പും തണുപ്പുമുള്ള ചേല പുതച്ചിരുന്നു
കറുത്ത മിഴികളിലും തണുപ്പായിരുന്നു
അതിര് നിർമ്മിക്കുന്നവർ
ആകാശത്തു
അതിർത്തികളുണ്ടോ?
ഉണ്ടെങ്കിലത് നമ്മൾ
മനുഷ്യർക്കിടയിൽ മാത്രം.
















